# ഐശ്വര്യയുമായുള്ള ഇന്റിമേറ്റ് സീനിൽ തന്റെ കൈവിറച്ചു! എന്നാൽ അവർ മനസിലാക്കി തന്നോട് പറഞ്ഞു, രൺബീർ കപൂർ 

- Link: https://ml.b4blaze.com/film-news/ranbir-kapoor-talk-about-in-aishwarya-rai-intimet-seen
- Published: 2023-07-01T16:30:35+05:30
- Author: B4blaze News Desk

ബോളിവുഡിലെ ഹീറോ പരിവേഷം ചാർത്തിയ നടൻ ആണ് രൺബീർ കപൂർ, താരം ഇപ്പോൾ ഐശ്വര്യ റായിയെ 
കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, യേ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിൽ
താനും ഐശ്വര്യയും തമ്മിൽ ഒരു പാട്  ഇന്റിമേറ്റ് സീനുകൾ  ഉണ്ടായിരുന്നു, എന്നാൽ ആ സീൻ
ചെയ്യുമ്പോൾ തന്റെ കൈവിറക്കുകയും, തനിക്കൊരു ചമ്മലും ഉണ്ടായി നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/renbir2.jpg?resize
=761%2C568&ssl=1)

ഈ ഒരു സീൻ കണ്ടു ഒരുപാടു വിമർശനം തങ്ങൾ നേരിടുകയും ചെയ്യ്തിരുന്നു, ആ സമയത്തു തനിക്കുണ്ടായ
നാണവും, വിറയലും കണ്ടു അവർക്ക് മനസിലായി, എന്റെ അവസ്ഥ അതുപോലെ ആയിരുന്നു, അവർ എന്നോട്
പറഞ്ഞ നീ എന്തിനാണ് ഇങ്ങനെ വിറക്കു ന്നത് ,ഇത് അഭിനയം അല്ലെ, ഇതൊരു ഷൂട്ടിങ്ങാണ്, നീ
മനസിലാക്കി ചെയ്‌യൂ ഐശ്വര്യ തന്നോട് പറഞ്ഞു രൺബീർ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/renbir3.jpg?resize
=766%2C572&ssl=1)

അവർ അത് പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇതെന്റെ കരിയറിനെ തന്നെ ബാധിക്കുമോ എന്ന
അതുകൊണ്ടു ഞാൻ പിന്നീട നന്നായി ചെയ്യ്തുവെന്നും രൺബീർ പറയുന്നു, ഐശ്വര്യ ഒരു ഇടവേളക്കു
ശേഷം ഗ്ലാമർ വേഷം ചെയ്യ്ത ചിത്രമാണ് ഈ ചിത്രം ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/ranbir1.jpg?resize
=716%2C477&ssl=1)

 
