# എന്റെ പ്രാക്ക് കാരണം ജഗതി ചേട്ടനെ അപകടം സംഭവിച്ചു , രഞ്ജിനി ഹരിദാസ് 

- Link: https://ml.b4blaze.com/film-news/ranjini-haridas-about-in-jagathy-sreekumar
- Published: 2023-02-17T13:12:20+05:30
- Author: Suji

രഞ്ജിനിയുടെ കരിയറിലെ ഒരു വലിയ വിവാദം ആയിരുന്നു ജഗതി ശ്രീകുമാറുമായുള്ളത്. വേദിയിൽ
വെച്ച് ജഗതി രഞ്ജിനിയെ വിമർശിച്ചിരുന്നു, ആ സംഭവത്തെ കുറിച്ച് രഞ്ജിനി ഇപ്പോൾ തുറന്നു
പറയുകയാണ് റെഡ് കാർപെറ്റ് എന്ന പരുപാടിയിൽ ആണ് താരം ഇത് തുറന്നു പറഞ്ഞത്. എല്ലാവരും
ഇഷ്ട്ടപെടുന്നതുപോലെ എനിക്ക് ഇഷ്ടപെട്ട കലാകാരൻ തന്നെയാണ് അദ്ദേഹം രഞ്ജിനി പറയുന്നു.
അന്ന് ആ പ്ലാറ്റ്‌ഫോമിൽ വെച്ച് അദ്ദേഹം എന്നെ വിമർശിച്ചത് നിർഭാഗ്യകരം എന്ന് മാത്രമേ
പറയാൻ കഴിയൂ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/jagathy1.jpg?resize
=803%2C593&ssl=1)

അദ്ദേഹം എന്നോട് അങ്ങനെ സംസാരിച്ചതിന് അദ്ദേഹത്തിന് പല കാരണങ്ങൾ ഉണ്ടാകും. ഇപ്പോൾ ഈ
സാഹചര്യത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞാൻ ഇവിടെ പറയുന്നില്ല. എന്നാൽ അദ്ദേഹം എന്നോട്
പറഞ്ഞ  വാചകത്തിനു ശരിക്കും ഞാൻ അങ്ങനെയല്ല പ്രതികരിക്കുന്നത് , എന്നാൽ ഞാൻ പ്രതികരിച്ചത്
ഞാനെന്റെ തൊഴിലിനെ ബഹുമാനിക്കുന്നുണ്ട് അതുകൊണ്ടാണ്. ശരിക്കും പറഞ്ഞാൽ ഞാൻ അത് കേട്ടപ്പോൾ
ഒന്നുകിൽ ആ പരുപാടി ക്യാൻസൽ ചെയ്യ്തുകൊണ്ടു ഇറങ്ങിപോരണം ആയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ranjini-haridas1-
1.jpg?resize=1080%2C1350&ssl=1)

അദ്ദേഹം പറഞ്ഞ വാചകത്തിനു എന്റെ കൈയിൽ മറുപടി ഉണ്ടായിരുന്നു, ഒത്തിരി കാര്യങ്ങൾ ചെയ്യുന്നതിന്റെ
ഇടക്ക് ഒരു താമസം വന്നാൽ അത് ടീമിന്റെ ഉത്തരവാദിത്വം ആണ്, എന്നാൽ എന്റെ ഉത്തരവാദിത്വം
പോലെ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടത്, ചിലപ്പോൾ അദ്ദേഹത്തിന്റെ ദേശ്യസമയം ആയതുകൊണ്ട്
ആയിരിക്കും. ഒരു ആവശ്യവുമില്ലാത്ത കാര്യം ആണ് അന്ന് നടന്നത്, ആ ദിവസം രാത്രി ഉറങ്ങാൻ
കഴിഞ്ഞില്ല. പിന്നീട് മിസ്റ്റർ മൂൺ എന്ന രീതിയിൽ അദ്ദേഹത്തെ കുറിച്ച് പത്രത്തിൽഎഴുതിയിരുന്നു,
അതിന്റെ കുറച്ചു ദിവസം കഴിഞ്ഞാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്, അതെന്റെ പ്രാക്ക് 
കൊണ്ട് തന്നെയാണ് ആ അ പകടം  ഉണ്ടായത് , എന്നാൽ അദ്ദേഹത്തെ പിന്നൊരു പരുപാടിയിൽ കണ്ടപ്പോൾ
വീൽ ചെയറിൽ ആയിരുന്നു അവിടെ വെച്ച് അദ്ദേഹം എന്റെ കൈയിൽ പിടിച്ചു, അതുമതി ആയിരുന്നു
എല്ലാത്തിനും രഞ്ജിനി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/ranjini-haridas2-
1.jpg?resize=635%2C609&ssl=1)
