# ‘ജയ് ഗണേഷ്’ മിത്ത് വിവാദവുമായി ബന്ധപ്പെട്ട ചിത്രമല്ല! സംവിധായകൻ രഞ്ജിത്ത് ശങ്കർ  

- Link: https://ml.b4blaze.com/film-news/ranjith-sankar-talk-about-in-jay-ganesh-movie
- Published: 2023-08-23T11:26:08+05:30
- Author: Suji

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യ്തു ഉണ്ണി മുകന്ദൻ നായകനായ ചിത്രമാണ് ‘ജയ് ഗണേഷ് ‘എന്നാൽ
ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതോടെ നിരവധി വിമർശനങ്ങൾ ആണെത്തുന്നത്, മിത്താണോ,ഭാവനയാണോ,
അതോ ഒരു സാങ്കല്പിക കഥപാത്രമാണോ, അതോ യാഥാർഥ്യമാണോ എന്ന് ടാഗ് ലൈനുകൾ ഉപെടുത്തിയ ഈ 
ചിത്രത്തിന്റെ പേര് ഇപ്പോൾ വിവാദങ്ങൾ സൃഷ്ട്ടിച്ചിരിക്കുകയാണ്, എന്നാൽ ഈ ചിത്രം മിത്ത്
വിവാദവുമായി ബന്ധപ്പെട്ട ചിത്രമല്ല എന്നാണ് സംവിധായകൻ രഞ്ജിത്ത് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/jaiganesh1.jpg?resize
=1080%2C1350&ssl=1)

ഈ ഒരു വിവാദത്തെത്തുടങ്ങുന്നതിനു ഏകദേശം രണ്ടു മാസം മുൻപേ തന്നെ സിനിമയുടെ പേര് പ്രഖ്യാപിച്ചിരുന്നു,
അതുകൊണ്ടു ഇപ്പോഴത്തെ വിവാദവുമായി വെറുതെ ഈ സിനിമ കൂട്ടിക്കുഴക്കേണ്ട രഞ്ജിത്ത് ശങ്കർ
പറയുന്നു. നമ്മളുടെ ശ്രമം പ്രേക്ഷകരെ വിനോദിപ്പിക്കുന്ന ഒരു സിനിമ ഉണ്ടാക്കുക എന്നതാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/ranjith1.jpg?resize
=926%2C593&ssl=1)

എന്റെ സിനിമക്ക് അനുയോജ്യമായ പേര് ആണ് ജയ് ഗണേഷ്, അതിനെ മിത്ത് വിവാദവുമായി കൂട്ടിക്കുഴക്കേണ്ട,
ഈ ചിത്രം താൻ കുറച്ചു മാസങ്ങൾക്ക് മുൻപേ മനസിൽ കണ്ട സിനിമ, പ്രേക്ഷകർ ഈ സിനിമ കാണുമ്പൊൾ
മനസിലാകും എന്തുകൊണ്ട് ഈ ചിത്രത്തിന് ഇങ്ങനൊരു പേര് നൽകിയതെന്ന് മനസിലാകും. രഞ്ജിത്ത്
ശങ്കർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/unni-mukndan1.jpg?
resize=1248%2C650&ssl=1)
