# രശ്‌മിക, വിജയ്‌ യുടെ വീടിന്റെ ടെറസിൽ നിന്നും എടുത്ത ചിത്രം വൈറൽ ! ഇതിൽ കൂടുതൽ തെളിവ് വേണോന്ന് ആരാധകർ 

- Link: https://ml.b4blaze.com/film-news/rashmika-new-photo-in-vijay-devarakonda-house
- Published: 2023-09-06T16:57:33+05:30
- Author: B4blaze News Desk

നിരവധി ആരാധകരുള്ള നടിയാണ് രശ്‌മിക, നടിയും നടൻ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിൽ ആണെന്നുള്ള
വാർത്തകൾ മുൻപും സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ഇരുവരും ലിവിങ് റിലേഷനിൽ ആണെന്ന്പോലുമുള്ള
വാർത്തകളും എത്തിയിരുന്നു, എന്നാൽ ഇതുവരെയും ഇതിനെതിരെ പ്രതികരിച്ചു ഇരുവരും രംഗത്തു
എത്തിയിട്ടുമില്ല, എന്നാൽ ഇപ്പോൾ ആരാധകർക്ക് ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിലുള്ള
ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/rashmika2.jpg?resize
=1080%2C1350&ssl=1)

രശ്‌മിക വിജയ് യുടെ വീട്ടിലെ ടെറസിൽ നിന്നുള്ള ചിത്രങ്ങൾ ആണ് നടി തന്റെ ഇൻസ്റ്റയിൽ 
പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചാണ് താമസം എന്നുള്ളതിനു൦, പ്രണയത്തിലാണെന്നുള്ള
കാര്യത്തിലും ഇപ്പോൾ സംശയം വേണ്ടന്നാണ് ആരാധകർ പറയുന്നത്, ഇതിലും വലിയ തെളിവ് വേണ്ടല്ലോ
എന്നാണ് അവർ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/vijay1.jpg?resize
=1080%2C1350&ssl=1)

രശ്‌മിക ഹൈദരബാദിലെ വിജയുടെ വീടിന്റെ ടെറസിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്,
മഞ്ഞ നിറത്തിലുള്ള സാരിയിലാണ് രശ്‌മിക ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്, മുൻപ് ഇതേ വീടിന്റെ
ടെറസിൽ നിന്നും വിജയും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇരുവരും നിരവധി
ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, ഇരുവരുടെയും കെമിസ്ട്രി ആരാധകർക്ക് ഒരുപാടു ഇഷ്ടമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/rashmika4.jpg?resize
=897%2C595&ssl=1)

 
