# മണിരത്നം സാറിന്റെ സിനിമ എനിക്ക്   വലിയ ആഗ്രഹം! എന്നാൽ ആ ചിത്രത്തെ  ഞാൻ ഭയന്നു, രവീണ ടണ്ടൻ 

- Link: https://ml.b4blaze.com/film-news/raveena-tondan-about-sharukh-movie
- Published: 2024-02-09T16:58:39+05:30
- Author: Suji

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് രവീണ ടണ്ടൻ, ഇപ്പോൾ താരം ഷാരുഖ് ഖാന്റെ ഒരു ചിത്രം
നിരസിക്കേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിൽ, താരം തന്നെയാണ്
ഈ കാര്യം വെളിപ്പെടുത്തിയത്, ഷെഹർ കെ ലഡ്കി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ്
ഷാരുഖ് ചിത്രത്തിലെ ഗാനമായ ചയ്യ ,ചയ്യ എന്ന ഗാനത്തിൽ അഭിനയിക്കാൻ ഷാരുഖ് എന്നെ ക്ഷണിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/ravena1.jpg?resize
=903%2C552&ssl=1)

മണിരത്‌ സാറിന് ഈ കാര്യം തന്നോട് പറയാൻ ആഗ്രഹമുണ്ടന്നും, ഞങ്ങളുടെ ചിത്രത്തിലെ ഈ ഗാനം
ചെയ്യണമെന്നും ഷാരുഖ് തന്നോട് പറഞ്ഞത്, മണിരത്ന സാറിന്റെ സിനിമ എന്ന് പറയുന്നത് തനിക്ക്
വലിയ ആഗ്രഹമാണ് ചെയ്യാൻ എന്നാൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയവും, അങ്ങനെയുള്ള
ഐറ്റം ഡാൻസിൽ പങ്കുചേർന്നാൽ അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപെടുമായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/shah1.jpg?resize
=1083%2C595&ssl=1)

ആ ഭയത്താൽ ഞാൻ ആ ചിത്രം നിരസിച്ചു, അബദ്ധമാണെന്ന് അറിഞ്ഞിട്ടും ടൈപ്പ് കാസ്റ്റ് ചെയ്യുമോ
എന്നുള്ള ഭയത്താൽ ഞാൻ ആ ഗാനം നിരസിച്ചു അതിനു ശേഷമാണ് ആ ഗാന രംഗം ചിത്രീകരിക്കാൻ മലൈകയെ
ക്ഷണിച്ചത് രവീണ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/raveena1.jpg?resize
=1018%2C612&ssl=1)

 
