# താങ്കൾ അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും താൻ അനുഭവിച്ചിട്ടില്ല !റിയൽ നജീബും സ്ക്രീനിലും നജീബും കണ്ടുമുട്ടിയപ്പോൾ 

- Link: https://ml.b4blaze.com/film-news/real-najeeb-and-prthiviraj-met
- Published: 2024-04-02T16:29:50+05:30
- Author: Suji

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന വാർത്തയാണ് യാതാർത്ഥ നജീബും, സിനിമയിലെ നജീബും തമ്മിലുള്ള
കൂടിക്കാഴ്ച്ച, താൻ ഈ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോൾ ശരിക്കുമുള്ള നജീബിന് കണ്ടിരുന്നില്ല,
ഷൂട്ടിംഗ് അവസാനമായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നു നടൻ പൃഥ്വിരാജ് പറഞ്ഞിരുന്നു,
അതിന്റെ വീഡിയോ താമസിക്കാതെ ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിടുമെന്നും നടൻ 
പറഞ്ഞിരുന്നു, ഇപ്പോൾ ഇരുവരും തമ്മിൽ കണ്ടുമുട്ടിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/na1.jpg?resize=1180%
2C600&ssl=1)

താൻ ആദ്യമായാണ് താൻ ചെയ്യ്ത കഥാപാത്രത്തിനെ ഇങ്ങനെ നേരിൽ കാണുന്നത്, ആ മരുഭൂമിയിൽ താങ്കൾ
അനുഭവിച്ചതിന്റെ  ഒരു ശതമാനം പോലും ഞാൻ അനുഭവിച്ചിട്ടില്ല, അവിടുന്ന് രക്ഷപെട്ടു വന്നിട്ടും
താങ്കളെ ആ കാര്യങ്ങൾ വേട്ടയാടിയിരുന്നോ. പൃഥ്വിരാജ് ചോദിച്ചപ്പോൾ നജീബ് പറഞ്ഞു ആ സംഭവങ്ങൾ
താൻ ഇടക്ക് സ്വപ്നം കാണാറുണ്ടെന്നു. ഒരിക്കലും എന്റെ ഉള്ളിൽ നിന്നും ആ ഓർമ്മകൾ പോകില്ല
നജീബ് പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/na2.jpg?resize=1070%
2C587&ssl=1)

ഈ നോവൽ ഇറങ്ങിയതിനു ശേഷമാണ് എനിക്ക് അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയുന്നത്,
ഈ നോവൽ കാരണം എനിക്ക് ഒരുപാട് രാജ്യങ്ങൾ കാണാൻ പറ്റി. ഇനിയും ഞാൻ ദുരിതം അനുഭവിച്ച 
ആ സ്ഥലം എനിക്കിനിയും കാണേണ്ട, നജീബ് പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/na4.jpg?resize=633%
2C332&ssl=1)

 
