# നടി റെബക്ക മോണി വിവാഹിതയായി..! ആശംസകളുമായി വന്‍ താരനിര..!

- Link: https://ml.b4blaze.com/film-news/reba-monica-john-got-marride
- Published: 2022-01-11T15:21:15+05:30
- Author: Rahul

മലയാളികളുടെ പ്രിയപെട്ട താരം റെബക്ക മോണി വിവാഹിതയായിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ
വിവാഹ ചിത്രങ്ങളും വിശേഷങ്ങളും ആണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. താരത്തിന്റെ 
വിവാഹത്തിന് ദളപതി വിജയിയും എത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് താരത്തിന്റെ
വിവാഹം. വരൻ ജോമോൻ ജോസഫ് എന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസം പള്ളിയിൽ വെച്ചായിരുന്നു വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്ക് എടുത്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/reba-monica-john.
jpg?resize=437%2C586&ssl=1)

വിവാഹം അതികം ആരെയും അറിയിക്കാതെ ആണ് നടത്തിയത്. താരത്തിന്റെ ജന്മ ദിനത്തിൽ ആയിരുന്നു
ജോമോൻ താരത്തെ പ്രപ്പോസ് ചെയ്തത്. പ്രണത്തിലായതിൽ പിന്നെ ഇരുവരുടെയും വീട്ടുകാരുടെ 
സമ്മതത്തോടെ ആയിരുന്നു വിവാഹം. ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിലൂടെ മലയാള സിനിമയിലേക്ക്
എത്തിയ താരം ഇളയ ദളപതി നായകനായ ബീഗിൽ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/reba-monica-john-
3.jpg?resize=471%2C588&ssl=1)
