# വ്യത്യസ്ത ലുക്കിൽ റെജിഷ വിജയൻ !! വൈറൽ ആയി നടിയുടെ ചിത്രങ്ങൾ

- Link: https://ml.b4blaze.com/film-news/rejisha-vijayan-new-look
- Published: 2020-03-17T10:24:04+05:30
- Author: Rahul

ചുരുങ്ങിയ കാലം കൊണ്ട് വളരെ ബോൾഡ് ആയ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിലേക്ക്
എത്തി ചേർന്ന നായികയാണ് റെജിഷ വിജയൻ. നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങൾ ആയിരുന്നു റെജിഷ
കൂടുതലായും ചെയ്തത്. റെജിഷ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അത് അഭിനയിച്ച് മലയാളികളുടെ
മനസ്സിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ റെജിഷ സമര്ഥയാണ് . രജിഷയുടെ ഏറ്റവും പുതിയ
ചിത്രങ്ങള്‍ വെെറലാവുകയാണ്. ചെടിപ്പടര്‍പ്പിനിടയില്‍ നില്‍ക്കുന്ന രജിഷയുടെ ഫോട്ടോഷൂട്ടാണ്
വെെറലാകുന്നത്.  ഇപ്പോൾ  ചെടികളുടെ ഇടയിലായി രജിഷ നില്ക്കുന്ന ചിത്രങ്ങളാണ് വെെറലാകുന്നത്.
രജിഷയുടെ ബോള്‍ഡ് ലുക്ക് ആരാധകര്‍ ഏറ്റെടുക്കുകയാണ്. നിഥിന്‍ നാരായണനാണ് ചിത്രങ്ങള്‍
പകര്‍ത്തിയത്.

![rejisha 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/rejisha-
1.png?resize=630%2C621&ssl=1)

 

![rejisha2](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/rejisha2.
png?resize=630%2C617&ssl=1)

![rejisha](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/rejisha.png?
resize=631%2C625&ssl=1)

![rejisha8](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/rejisha8.
png?resize=627%2C614&ssl=1)

![rejisha 10](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/rejisha-
10.png?resize=625%2C615&ssl=1)
