# ഗീതു മോഹൻദാസിന്റെ ചിത്രത്തിൽ യാഷ് നായകൻ ആകുന്നു, സന്തോഷ വാർത്തയുമായി റിമ 

- Link: https://ml.b4blaze.com/film-news/rima-kalinkal-about-in-geethu-mohandas-new-movie-actor-yash
- Published: 2023-04-26T17:21:21+05:30
- Author: Suji

ബ്രഹ്മാണ്ഡ ചിത്രമായ കെ ജി എഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടിയും, സംവിധയികയുമായ
ഗീതു മോഹൻദാസിന്റെ  അടുത്ത ചിത്രത്തിൽ നായകൻ ആയി എത്തുന്നു. താരത്തിന്റെ 19 മത്തെ  
ചിത്രം ഗീതു മോഹൻദാസിനോടൊപ്പം ആയിരിക്കുമെന്നു മുൻപ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യ്തിരുന്നു,
ഇപ്പോൾ ഈ വാർത്ത സത്യമാണെന്നു  ഗീതുവിന്റെ സുഹൃത്തും നടിയുമായ റിമ കല്ലിങ്കൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/geethu-mohandas1.
jpg?resize=910%2C517&ssl=1)

ഇപ്പോൾ റിമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഒരു ആരാധകനെ
യാഷ് നൽകിയ സ്ക്രീൻ ഷൂട്ട്  പങ്കുവെച്ചുകൊണ്ടാണ് റിമ ഇത് സ്റ്റോറി ആയി പങ്കുവെച്ചത്.
ഒപ്പം തന്റെ സുഹൃത് ഗീതുവിനെ ആശംസകൾ നൽകുകയും ചെയ്യ്തു റിമ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/rima1.jpg?resize
=385%2C547&ssl=1)

ഗീതു മോഹൻദാസ് ഈ ഒരു ചിത്രത്തെ കുറിച്ച് ഒരു വര്ഷമായി യാഷ്മായി ചർച്ചയിൽ ആയിരുന്നു 
എന്നും റിപോർട്ടുകൾ പറയുന്നുണ്ട്. ഗീതുവിന്റെ ഈ ചിത്രത്തിൽ അഭിനയിക്കാൻ യാഷ് സമ്മതിക്കുകയും
ചെയ്യ്തു എന്നും പറയുന്നു. ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് രാജീവ് രവി ആണ്.
എന്നാൽ യാഷിന്റെ ‘കെ ജി എഫ് 3’ ഉണ്ടാകുമെന്നു അതിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ
എന്നും പറയുന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/rima3.jpeg?resize
=720%2C900&ssl=1)
