# കാത്തിരുന്ന് കാത്തിരുന്നു കണ്ണ് തളർന്നോ..! കാനന സുന്ദരിയായി മലയാളത്തിന്റെ സ്വന്തം റിമ, ഫോട്ടോ ഷൂട്ട് വൈറൽ

- Link: https://ml.b4blaze.com/film-news/rima-kallingal-instagram-photos-viral
- Published: 2024-02-05T19:14:30+05:30
- Author: Anu

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കൽ.
ഇൻസ്റ്റ​ഗ്രാമിൽ അടക്കം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/Snapinsta.app_425445770_18411362590029876_488159750377954238_n_1080-
1.jpg?resize=1080%2C1349&ssl=1)

ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ട് ആണ് വൈറലായി മാറുന്നത്. പച്ചനിറമുള്ള വസ്ത്രത്തിൽ
അതിസുന്ദരിയായാണ് നടി ഫോട്ടോ ഷൂട്ടിൽ എത്തിയിരിക്കുന്നത്. ‘കാത്തിരിപ്പ്’ എന്ന ക്യാപ്ഷ്യനോടെ
പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കാടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഫോട്ടോ
ഷൂട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/Snapinsta.app_425947155_18411362725029876_8990068614020457263_n_1080-
1.jpg?resize=1080%2C1349&ssl=1)

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം, റിമ കല്ലിങ്കലിനെ നായികയാക്കി
നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ
പുറത്ത് വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/Snapinsta.app_425966416_18411362644029876_1097249289318224180_n_1080-
1.jpg?resize=1080%2C1349&ssl=1)

‘ഗന്ധർവ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സാജൽ സുദർശനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
