# ഷോർട്സും ടോപ്പുമിട്ട് റിമ ; കീറാത്ത തുണി വാങ്ങി കൊടുക്കെന്ന് കമന്റ്, കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകിയത് ആരാണെന്ന് കണ്ടോ

- Link: https://ml.b4blaze.com/film-news/rima-kallingal-latest-picture
- Published: 2023-07-18T19:37:39+05:30
- Author: Shilpa

ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് റിമ കല്ലിങ്കൽ. സംവിധായകൻ
ആഷിഖ് അബുവിനെയാണ് താരം വിവാഹം കഴിച്ചത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ
സജീവമായ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-18-193445-224x300.png?resize=938%2C1256&ssl=1)

എന്നാൽ പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തിന്റെ പേരിൽ പല വിമർശനങ്ങളും റിമയ്ക്ക് 
ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ റിമ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ
പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴയായി എത്തിയ കമന്റും അതിനു തിരികെ നൽകിയ മറുപടിയുമാണ്
ഏവരും ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-18-193506-300x145.png?resize=815%2C394&ssl=1)

“ആഷിക് അബുവെ കഷ്ടണ്ടോ ഈ കുട്ടിക്ക് കീറാത്ത ഒരു തുണി മേങ്ങി കൊടുക്കീ ന്നു ,,ങലെന്തു
മെൻസനാ” എന്നായിരുന്നു ഒരു കമന്റ്. എന്നാൽ അതിനു തിരികെ ലഭിച്ച മറുപടി ഇങ്ങനെ ആയിരുന്നു.“
വസന്തങ്ങൾ എപ്പോ പരിണമിച്ചു ഇൻസ്റാഗ്രാമിലേക്ക്”. എന്നാൽ ഈ മറുപടി നൽകിയിരിക്കുന്നത്
റിമ അല്ല. റിമയുടെ ഒരു ആരാധകനാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-18-193454-196x300.png?resize=752%2C1151&ssl=1)
