# മുടിയൻ ബാംഗ്ലുരിൽ ഡ്രഗ് കേസിൽ പിടിയിലായി ; പൊട്ടിക്കരഞ്ഞ് ഉപ്പും മുളകും താരം

- Link: https://ml.b4blaze.com/film-news/rishi-on-uppum-mulakum-serial
- Published: 2023-07-07T17:55:40+05:30
- Author: Shilpa

ഒട്ടനവധി ആരാധകരുള്ള ഒരു പരിപാടിയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും.
പരമ്പരയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒട്ടനവധി ആരാധകരുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച്
നാളുകളായി ഉപ്പും മുളകിൽ മുടിയനായ എത്തിയ ഋഷിയെ കാണുന്നില്ലായിരുന്നു. തരാം എവിടെയാണ്
എന്ന ചോദ്യങ്ങൾക്ക് ഇപ്പോൾ മറുപടിയുമായി ഋഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-175248-300x247.png?resize=743%2C612&ssl=1)

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിന് സംഭവിച്ച പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞ്
കരയുകയാണ് താരം. ഉപ്പും മുളകും പരമ്പരയുടെ സംവിധായകനുമായുള്ള കുറച്ച് പേർസണൽ കാര്യങ്ങൾ
കൊണ്ടാണ് താൻ പരമ്പരയിൽ നിന്ന് മാറി നിൽക്കുന്നതെന്ന് പറഞ്ഞ ഋഷി സംവിധായകൻ തന്നെ ടോർച്ചർ
ചെയ്യുന്നതായും പറഞ്ഞാണ് കരഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-175306-300x232.png?resize=754%2C583&ssl=1)

മുടിയൻ ബാംഗ്ളൂരിൽ ഡ്രഗ് കേസിൽ പിടിയിലായിരുന്നു എന്നാക്കി ഋഷിയെ പൂർണമായും പരമ്പരയിൽ
നിന്നും എടുത്ത് മാറ്റാനാണ് സംവിധായകൻ ശ്രമിക്കുന്നതെന്നും താരം പറയുന്നു. ഉപ്പും മുളകും
ഒരു സീരിയൽ അല്ലായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അതൊരു സീരിയൽ ആയി മാറിയെന്നും താരം
കൂട്ടിചേർത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-175326-300x277.png?resize=835%2C771&ssl=1)
