# പൃഥ്വിരാജിനൊപ്പം താൻ ആയിരന്നു ആവേഷം  ചെയ്‌യേണ്ടത്  എന്നാൽ റോഷൻ അത് വേണ്ട എന്ന് പറഞ്ഞു, റിയാസ് ഖാൻ 

- Link: https://ml.b4blaze.com/film-news/riyaz-khan-about-in-roshan-androoz
- Published: 2023-06-05T14:10:43+05:30
- Author: Suji

സിനിമകളിൽ കൂടുതൽ വില്ലൻ വേഷം ചെയ്യ്തു പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള നടൻ ആണ് റിയാസ് 
ഖാൻ, ഇപ്പോൾ താരം പൃഥ്വിരാജിനൊപ്പം താൻ ഒരു വേഷം ചെയ്യാൻ ശ്രമിച്ചുവെന്നും എന്നാൽ റോഷൻ
ആൻഡ്‌റൂസിന്റെ തീരുമാനം പ്രകാരം താൻ ആ ചിത്രത്തിൽ അഭിനയിച്ചതുമില്ല എന്നാണ് പറയുന്നത്,
മുംബൈ പോലീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഗേ പാർട്ണറായിട്ടുള്ള കഥപാത്രം താൻ ആയ്യിരുന്നു
ചെയ്യാൻ നിന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mumbaipolice1.jpg?
resize=706%2C437&ssl=1)

എന്നാൽ ആ കഥപാത്രം ചെയ്‌യേണ്ട താൻ എന്ന് സംവിധായാകാൻ റോഷൻ ആൻഡ്‌റൂസ്  ആണ് തീരുമാനിച്ചത്,
എന്നാൽ അതെ ചിത്രത്തിൽ മറ്റൊരു വേഷം താൻ ചെയ്യ്തിട്ടുണ്ടെന്നും നടൻ പറയുന്നു. ആദ്യം
പറഞ്ഞത് പൃഥ്വി  യോടൊപ്പം ഗേ പാർട്ണർ ആയാണ് വേഷമെന്നും എന്നാൽ പിന്നീട് റോഷൻ പറഞ്ഞു
ആ കഥാപാത്രം വേണ്ട പകരം മറ്റൊരു കഥാപാത്രം ചെയ്യാനും പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/roshan1.jpg?resize
=600%2C450&ssl=1)

ആ കഥപാത്രം സിനിമയിലെ ഷാർപ്പ് ഷൂട്ടറിന്റെ വേഷം ആയിരുന്നു, സിനിമയിലെ ഒരു സസ്പെൻസ് 
പോയിന്റ് ആയിരുന്നു ആ സീൻ, കാരണം ആളില്ലാത്ത ഒരു സ്ഥലത്തുനിന്നും ഒരു വെടിയുണ്ട വരുന്നു,
അതെങ്ങനെ സംഭവിച്ചു എന്നായിരുന്നു ആ സീനിന്റെ വഴിത്തിരിവ് തന്നെ, റോഷനും താനും നല്ല
സുഹൃത്തുക്കൾ ആണ്, ഞങ്ങൾ കൂടുതലും കുടുംബ കാര്യങ്ങൾ ആണ് സംസാരിക്കുന്നത്, അത്ര നല്ല
ബന്ധം ആണ് ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും റിയാസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/riyas1.jpg?resize
=1080%2C810&ssl=1)
