# ആശുപത്രിയിൽ വന്ന രോഗികൾ തന്നെ മർദ്ധിച്ചു! കാരണം പറഞ്ഞു റോണി ഡേവിഡ് രാജ് 

- Link: https://ml.b4blaze.com/film-news/rony-david-raj-talk-about-hospital-insident
- Published: 2023-10-03T14:40:56+05:30
- Author: Suji

മമ്മൂട്ടി ചിത്രമായ ‘കണ്ണൂർ സ്‌ക്വാഡിൽ’ പ്രധാന കഥാപാത്രം അവതരിപ്പിച്ച നടനാണ് റോണി
ഡേവിഡ് രാജ്, ഇപ്പോൾ താൻ ഡോക്ടറായി വർക്ക് ചെയ്ത് ഹോസ്പിറ്റലിൽ തന്നെ രോഗികൾ വന്നു 
മർദിച്ച സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്, താൻ കൊച്ചിയിൽ ഡോക്ടർ ആയിരുന്ന സമയത്തു
ഒരുപാട് പരിചിതരായ സിസ്റ്ററുമാർ ഉണ്ടായിരുന്നു, അവരായിരുന്നു ചില സമയത്തു കുറച്ചു ബഫ്ഫറിങ്
തരുന്നത്. നെറ്റ് ഡ്യൂട്ടി ചെയ്യുന്ന സമയത്തു ഒരുപാടു രോഗികൾ അവിടെ എത്തുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/rony1.jpg?resize
=853%2C568&ssl=1)

ആ സമയത്തു ഒരു സഹായം ചെയ്യുന്നത് ഈ പരിചയമുള്ള നേഴ്‌സുമാർ,ഒരിക്കൽ ഒരുപാടു രോഗികൾ ഉണ്ട്,
ആ സമയത്തു എന്നെ രോഗികൾ മർദ്ധിച്ചിട്ടുപോയ സിറ്റുവേഷൻ വരെ ഉണ്ടായി, എന്നാൽ അതിനൊരു 
കാരണം ഉണ്ട്, ഒരു പേഷ്യന്റിനെ അയാളുടെ മുറിഞ്ഞ ചെവി തുന്നി കൊടുക്കുന്ന ദൃതിയിലായിരുന്നു,
അപ്പോൾ മറ്റൊരു പേഷ്യന്റിന്റെ കുടുംബക്കാർ അവരെ നോക്കാൻ വൈകി എന്ന് പറഞ്ഞുകൊണ്ടായിരുന്നു
ആക്രമണം നടത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/roni2.jpg?resize
=1080%2C720&ssl=1)

അതിനെ കേസ് ഉണ്ടായിരുന്നു അന്ന് സഹായത്തിന് എത്തിയത്  അവിടുത്തെ നേഴ്‌സുമാർ ആയിരുന്നു,
എന്നോട് അവർക്ക് അതിന്റെ ആവശ്യമില്ല എങ്കിലും എനിക്ക് വേണ്ടി അവർ സാക്ഷി പറയാൻ  കോടതിയിൽ
എത്തിയിരുന്നു, ഇന്ന് ക്രിസ്തുമസ് ആകുമ്പോൾ അവിടെ പോകുകയും അവരോടൊപ്പം കേക്ക് മുറിക്കുകയും
ചെയ്യാറുണ്ട് റോണി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/roni3.jpg?resize
=1080%2C1080&ssl=1)

 
