# അതുകൊണ്ടാണ് ഞങ്ങൾക്ക് കുട്ടികൾ പോലും ഉണ്ടാവാതിരുന്നത് റിമിയുടെ മുൻ ഭർത്താവ് റോയ്‌സ്

- Link: https://ml.b4blaze.com/film-news/royce-explain-with-rimi-tomy-divorce
- Published: 2021-09-28T17:49:47+05:30
- Author: Rahul

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക്
വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി, അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം
കൂടിയാണ് റിമി ടോമി, ഇപ്പോൾ താരത്തിന്റെ മുൻ ഭർത്താവ് റോയ്‌സിന്റെ തുറന്ന് പറച്ചിലാണ്
സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരിക്കുന്നത്. റിമയുമായുള്ള തന്റെ വിവാഹ ജീവിതത്തിൽ തനിക്ക്
നഷ്ടമായത് പന്ത്രണ്ട് വർഷമെന്നും അത് ഒരിക്കലും തിരിച്ചുകിട്ടില്ല. തനിക് റിമിയെ ആക്രമിക്കുന്നതിനോ
അവരുടെ പ്രശസ്തിയെ കളങ്ക പെടുത്തുന്നതിനോ ഉദ്ദേശമില്ല. അവൾ നല്ല പാട്ടുകാരിയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Rimi_and_Royce.jpg?
resize=1200%2C900&ssl=1)

അതേസമയം റിമിയുടെ തൊഴിലിന് വേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസും ബലികൊടുത്ത് 
നഷ്പ്പെടുത്തിയ തന്റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ലാത്തെക്കുറിച്ചും
വികാരാതീതനായി. ആകെ കൂടെ കിട്ടിയത് റിമിയുടെ മുൻഭർത്താവ് എന്ന അനാവശ്യ വിലാസം മാത്രമാണ്.
റിമിയുടെ ബന്ധം തനിക് നേടി തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്.
അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ താൻ പരമാവധി ആത്മ സമ്യപനം പാലിച്ചതെന്നും റോയ്‌സ് 
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Rimi-and-Royce.jpg?
resize=1200%2C900&ssl=1)

താൻ പറയുന്നത് ആരോപണങ്ങളെ കുറിച്ചല്ല മറിച്ച് പച്ച പരാമർത്ഥങ്ങൾ ആണെന്നും റോയ്‌സ് പറയുന്നുണ്ട്.
രണ്ട് പേർക്കുമിടയിലെ പ്രശ്നം തികച്ചും ദാമ്പത്യ പ്രശ്‌നം തന്നയായിരുന്നു. എന്നിട്ടും
താൻ പന്ത്രണ്ട് വർഷം പിടിച്ചു നിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടിയാണ്. താൻ
കുടുംബ കോടതിയിൽ പറഞ്ഞതും ഇത് തന്നെ ആയിരുന്നു. റിമി പറഞ്ഞത് വിവാഹം മുതൽ പ്രശ്നം ഉണ്ടായിരുന്നു
എന്നാണ്. എന്നിട്ടും എന്തെ പന്ത്രണ്ട് വർഷം ഒരുമിച്ചു ജീവിച്ചു എന്ന കോടതിയുടെ ചോദ്യത്തിന്
മുന്നിൽ റിമി മനപ്പൂർവ്വം മൗനം പാലിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/rimi-tomy-joyce.
jpg?resize=600%2C450&ssl=1)

റിമിയുടെ ഈ താര പരിവേഷം വെറും പൊള്ളയാണ്. വെറും പ്രഹസനം ആണ്. ടെലിവിഷനിൽ പറയുന്നത് 
പോലെയല്ല കാര്യങ്ങൾ ഞങ്ങൾക്ക് ഒരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അത് എന്റെ അമ്മയുടേയും
കുടുംബത്തിന്റയും കൂടി വേദനയാണ്. ഇതൊക്കെ നിങ്ങൾ കൂടി അറിഞ്ഞിരിക്കണം. ഭർത്താവ് വലിയ
കോഡീഷ്വരൻ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്നേഹം കൂടി കൊടുക്കണം എന്ന റിമിയുടെ പരാമർശത്തിലൂടെ
റിമി തന്നെ പരോക്ഷമായി വേദനിപ്പിച്ചു. എന്നാൽ ഈ പരാമർശം തീർത്തും തെറ്റാണ്. ഭാര്യ ടെലിവിഷനിൽ
ഉത്തമയായ ടെലിവിഷൻ താരം ആയിട്ട് കാര്യം ഇല്ല വെറുതെ അല്ല ഭാര്യ എന്ന് തെളിയിക്കുക കൂടി
വേണം.

#### **മോൻസണ് മോഹൻലാലിനെ പരിചയപ്പെടുത്തിയത് താനല്ല പ്രതികരണവുമായി ബാല !**
