# റോയ്സിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

- Link: https://ml.b4blaze.com/film-news/roys-with-his-wife-pictures-are-viral
- Published: 2020-03-24T17:53:21+05:30
- Author: Rahul

മലയാളത്തിന്റെ പ്രിയഗായികയായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സിന്റെ രണ്ടാം വിവാഹം
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സോണിയയാണ്
റോയ്സിന്റെ വധു.

തൃശൂരില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഇതിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍
വൈറലായിരുന്നു. ഇപ്പോഴിതാ റോയ്സിന്റെയും വധുവിന്റെയും ചിതരം ആഘോഷമാക്കുകയാണ് സോഷ്യല്‍
മീഡിയ.

![royce with wife1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
royce-with-wife1.png?resize=599%2C600&ssl=1)

![royce with wife2](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
royce-with-wife2.png?resize=598%2C602&ssl=1)

സ്വരമാധുര്യം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ റിമി ടോമിയുമായുള്ള വിവാഹ ബന്ധം 
വേര്‍പെടുത്തിയ ശേഷമാണു റോയിസ് വീണ്ടും വിവാഹിതനായത്. ഫെബ്രുവരി 22 ന് തൃശൂരില്‍ വെച്ചായിരുന്നു
റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്.

![roys with his wife](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
roys-with-his-wife.png?resize=598%2C496&ssl=1)

ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു.
മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്.
ലളിതമായി നടത്തിയ ചടങ്ങുകളുടെ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി.

![royce with wife4](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
royce-with-wife4.png?resize=475%2C600&ssl=1)

⌊royce wife⌉⌊royce wife⌉താന്‍ വിവാഹിതനായി എന്ന കാര്യം സമൂഹ മാധ്യത്തിലൂടെ തന്നെ അദ്ദേഹം
അറിയിച്ചിരുന്നു. ഇപ്പോള്‍ റോയിസ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ്.
വിവാഹസമയത്തെടുത്ത ചില ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്.
