# മമ്മൂക്കയെ കുറിച്ചുള്ള നിങ്ങളുടെ തെറ്റായ ധാരണയാണത്! ശബരീഷ് 

- Link: https://ml.b4blaze.com/film-news/sabareesh-talk-about-in-mammootty
- Published: 2023-09-25T09:54:49+05:30
- Author: B4blaze News Desk

മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് സെപ്റ്റംബർ 28 നെ ആണ് റിലീസ് അകാൻ പോകുന്നത്, ഇപ്പോൾ
ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മമ്മൂട്ടിയെ കുറിച്ചും, ചിത്രത്തെക്കുറിച്ചും  സഹതാരമായ
ശബരീഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് 
വളരെ ബുദ്ധിമുട്ടായിരുന്നു എങ്കിലും മമ്മൂക്കയോടപ്പമുള്ള യാത്ര വളരെ ഈസി ആയിരുന്നു 
ശബരീഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kanoor-2.jpg?resize
=921%2C621&ssl=1)

അദ്ദേഹത്തിനോടൊപ്പമുള്ള യാത്ര വളരെ രസകരമായിരുന്നു, മമ്മൂക്ക വളരെ സിംപിൾ ആണ്, എന്നാൽ
അദ്ദേഹം വലിയ ദേഷ്യക്കാരൻ ആണെന്നൊക്കെ പറയുന്നത് ശരിയല്ല അതെല്ലാം നിങ്ങളുടെ തെറ്റിദ്ധാരണ
ആണ്, അതുപോലെ പുള്ളിയെ ട്രോളുകയും, അദ്ദേഹത്തോട്  കൗണ്ടർ അടിക്കുന്നതും മമ്മൂക്കക്ക്
ഒരുപാടു ഇഷ്ട്ടമാണ്. അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തിനെ ദേഷ്യമാണെന്നാണ് എല്ലാവരുടയും
ധാരണ എന്നാലത് തെറ്റിദ്ധാരണ മാത്രമാണ് ശബരീഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mammootty1.webp?
resize=1280%2C720&ssl=1)

അദ്ദേഹവും തിരിച്ചു കൗണ്ടർ അടിക്കാറുണ്ട്, അദ്ദേഹം ഒരു മെഗാസ്റ്റാർ ആണ്. അദ്ദേഹം ശരിക്കും
ഒരു മെഗാസ്റ്റാർ ആണ്, ശരിക്കും പുള്ളിയും കൗണ്ടർ അടിക്കുന്ന ആളാണ, അദ്ദേഹം എല്ലാം മനസിലാകുന്ന
ഒരു നടൻ തന്നെയാണ് അദ്ദേഹം ശബരീഷ് പറയുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ്
കണ്ണൂർ സ്‌ക്വഡ്. റോബി വര്ഗീസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തരിക്കുന്നത്,ചിത്രത്തിൽ
മമ്മൂട്ടിക്കൊപ്പം,ശബരീഷ്,അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് എന്നിവരാണ് മറ്റു പ്രധാന 
കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kanoor1.jpg?resize
=1200%2C675&ssl=1)

 
