# ചക്കപ്പഴം താരം സബീറ്റ ജോർജ് ആശുപത്രിയിൽ.. കണ്ണ് നനയിപ്പിക്കുന്ന കാഴ്ച..!

- Link: https://ml.b4blaze.com/film-news/sabittageorge-viral-post
- Published: 2022-02-16T12:30:30+05:30
- Author: Rahul

ചക്കപ്പഴത്തിലെ ലളിത അമ്മയായി മിനിസ്ക്രീൻ പ്രക്ഷകരിൽ ശ്രദ്ധ നേടിയ താരമാണ് സബീറ്റ 
ജോർജ്. അതികം പ്രായം ഒന്നുമില്ലാത്ത താരം ‘അമ്മ കഥാപാത്രം നല്ല രീതിയിലാണ് അഭിനയിക്കുന്നത്.
ഇപ്പോൾ താരം പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത് അച്ഛൻ ആശുപത്രിയിൽ ആണെന്ന് കാണിച്ചുള്ള
സബീറ്റയുടെ തന്നെ പോസ്റ്റാണ് ഇത്. കൂടാതെ ചിത്രവും താരം പങ്ക് വെച്ചിട്ടുണ്ട്. അച്ഛന്റെ
തലയിൽ കൈവെച്ച് നിൽക്കുന്ന സബീറ്റയെ ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/sabeetta.jpg?resize
=564%2C578&ssl=1)

ഒരു കാലത്തു അവർ നമ്മൾക്കുവേണ്ടി ഉറക്കളച്ചു, തല തൂത്തുറക്കി, കൈകൾ മുറുകെപ്പിടിച്ചു.
എപ്പോൾ നമ്മൾ അത് അവർക്കു വേണ്ടി ചൈയ്യുന്നു. പ്രാർത്ഥന തുടരാം.ഞങ്ങളുടെ അച്ഛൻ ഗുരുതരമായ
അസുഖം ബാധിച്ച് ആശുപത്രിയിലായതോടെ ഞങ്ങളുടെ കുടുംബം ചില കഷ്ടകാലങ്ങളിലൂടെ കടന്നുപോകുന്നു.
നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി ഇങ്ങനെ ആണ് സബീറ്റ കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ വളരെ സജീവമായ താരം തന്റെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുള്ളത്
പതിവാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/sabittageorge-1.
jpg?resize=455%2C563&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/sabittageorge.jpg?
resize=461%2C564&ssl=1)
