# സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

- Link: https://ml.b4blaze.com/film-news/sadhika-venugopal-gets-married
- Published: 2020-03-04T13:01:09+05:30
- Author: Rahul

കുറെ നല്ല സിനിമകൾ കൊണ്ട് മലയായികൾക്ക് ഏറെ പരിചിതമായ താരമാണ് സാധിക വേണു ഗോപാൽ , ഇപ്പോൾ
താരം വീണ്ടും വിവാഹിത ആകുകയാണോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്. ഇതിനു
മുന്നേ ഒരു യുവാവുമായിട്ടുള്ള ടിക്കറ്റോക്ക് വീഡിയോ ഇതുപോലെ യുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു,
എന്നാൽ താരം അതിനോടുന്നും പ്രതികരിച്ചില്ല എന്നാൽ ഇപ്പോൾ സാധിക തന്റെ ഇന്സ്റ്റാഗ്രാമിൽ
പങ്കു വെച്ച ഒരു ചിത്രമാണ് ഇപ്പോൾ പുതിയ സംശയത്തെ ഉണ്ടാക്കിയിരിക്കുന്നു,

![sadhika veugopal](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
sadhika-veugopal.jpg?resize=471%2C584&ssl=1)

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. “നിനക്ക് ചന്ദ്രനെ വേണമെങ്കിൽ
രാത്രിയിൽ നിന്നും ഒളിച്ച് നിൽക്കാതിരിക്കുക… നിനക്ക് റോസാപ്പൂക്കൾ വേണമെങ്കിൽ മുള്ളുകളിൽ
നിന്നും ഓടിയകലാതിരിക്കുക… നിനക്ക് പ്രണയം വേണമെങ്കിൽ നിന്നിൽ നിന്ന് തന്നെ ഓടിയകലാതിരിക്കുക…
പ്രണയത്തിൽ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം…” എന്ന് കുറിച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിലൂടെ
തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

![sadhika venugopal instgram post](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/03/sadhika-venugopal-instgram-post.jpg?resize=935%2C472&ssl=1)
