# തുണി അഴിക്കാൻ കമന്റിട്ട ആളിനെ ചുട്ട മറുപടിയുമായി സാധിക 

- Link: https://ml.b4blaze.com/film-news/sadhika-venugopal-reacted-the-negtive-comments
- Published: 2023-08-31T16:09:18+05:30
- Author: Suji

സോഷ്യൽ മീഡിയിൽ നിരവധി ആരധകരുള്ള നടിയാണ് സാധിക വേണുഗോപാൽ, ഈ ഓണദിനത്തിൽ നടി നിരവധി
ചിത്രങ്ങൾ  സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, അതിന് വന്ന ഒരു നെഗറ്റീവ് കമെന്റിനെ 
ആണ് താരം ചുട്ട മറുപടി നല്കിയിരിക്കുന്നത്, തനറെ തുണി അഴിക്കാൻ ആവശ്യപ്പെട്ട ആളിനോട്
താരം പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്,, പരസ്യമായി ഫോട്ടോ കാണുമ്പൊൾ ഇങ്ങനെ ആണെങ്കിൽ
കേരളത്തിൽ പീഡനം കൂടുന്നതിന് അതിശയമില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/sadhika1.jpeg?resize
=1440%2C1440&ssl=1)

സ്വന്തം  അമ്മയും, പെങ്ങളും എങ്ങനെയാണ് ഇവരുടെ വീട്ടിൽ കിടന്നു ഉറങ്ങുന്നത്, ദൈവം തുണ,
പ്രതികരിക്കരുതെന്നു ആഗ്രഹം ഉണ്ട്. ഈ ഫോട്ടോ കണ്ടു ഇങ്ങനെ പറഞ്ഞവൻ നാളെ ഒരു പെണ്ണിനെ
കൈയിൽ കിട്ടിയാൽ അവളുടെ തുണി എങ്ങാനും വലിച്ചു പറിച്ചാലോ. അപ്പോൾ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിൽ
ശരിയാകില്ല സാധിക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/sadhika2.jpeg?resize
=1440%2C1440&ssl=1)

എന്നാൽ അതിനു ശേഷം അയാൾ മാപ്പ് പറയുകയുണ്ടായി എന്നാൽ സാധിക പറയുന്നത് ഇന്ന് ഞാൻ ഇത്
ക്ഷമിച്ചാൽ എന്റെ തലയിൽ നാളെയും കയറി നൃത്തം വെക്കും, ഞാൻ ഒരു മനുഷ്യജീവിയാണ്, ഇത്രയുമെന്നു
ചെല്ലി ക്ഷമിക്കും. എന്റെ പ്രതികരണത്തിനു  ശേഷം കരഞ്ഞു കാലുപിടിച്ചിട്ട് കാര്യമില്ല
സാധിക വ്യകത്മാക്കി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് നടി ഇങ്ങനൊരു മറുപടി നൽകിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/sadhika6.jpeg?resize
=1080%2C1350&ssl=1)

 
