# കരീനയുടെ പേരെഴുതിയ ടാറ്റൂ നീക്കം ചെയ്യ്തു സെയ്ഫ് അലിഖാൻ! ഇരുവരും വേർപിരിഞ്ഞോ എന്ന് ആരാധകർ 

- Link: https://ml.b4blaze.com/film-news/saif-ali-khan-removed-kareenas-name-tattoo
- Published: 2024-05-15T12:11:44+05:30
- Author: Suji

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൈഫ് അലിഖാനും, കരീന കപൂറും, ഇപ്പോൾ ഇരുവരും
വേർപിരിഞ്ഞോ എന്നുള്ള സംശയമാണ് ആരാധർക്കുള്ളത് കാരണം, ഇരുവരും പ്രണയിച്ചിരിക്കുന്ന 
സമയത്തു കരീനയുടെ പേര് ടാറ്റൂ ചെയ്യ്തിരുന്നു സേഫ് അലിഖാന്, തന്റെ ഇടത്തെ കൈയിൽ ആയിരുന്നു
ഈ ടാറ്റൂ നടൻ ചെയ്യ്തിരുന്നത്. എന്നാൽ അടുത്തിടക്ക് ആ ടാറ്റൂ നടന്റെ കൈയിൽ നിന്നും 
അപ്രത്യക്ഷമായിരിക്കുന്നു, അടുത്തിട് നടനെ  എയർപോർട്ടിൽ കണ്ടപ്പോൾ കരീനയുടെ പേരുള്ള
ടാറ്റൂ ഇല്ല പകരം മറ്റൊരു പുതിയ ഡിസൈൻ ആണ് പച്ചകുത്തിയിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/k-1a1-2-jpg.webp?
resize=696%2C396&ssl=1)

ഈ ഒരു കാര്യം ആരാധകരുടെ സ്രെദ്ധയിൽ പെടുകയും, ഇരുവരും വേർപിരിഞ്ഞോ എന്നുള്ള സംശയവും
ഉടലെടുക്കുകയും ചെയ്യ്തു, എന്നാൽ ചിലർ പറയുന്നത് കരീനയുടെ പേര് മായിച്ചതല്ല എന്നും 
അത് നടന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണെന്നും പറയുന്നുണ്ട്. ഇരുവരും പ്രണയിച്ചാണ്
വിവാഹം കഴിച്ചത്, 2012 ൽ ആയിരുന്നു നടിനടന്മാരുടെ വിവാഹം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/saif1-jpg.webp?resize
=833%2C610&ssl=1)

തൈമൂര്‍ അലി ഖാന്‍, ജേഹ് അലി ഖാന്‍ എന്നിങ്ങനെയാണ്  ഇരുവരുടെയും മക്കളുടെ പേരുകള്‍.
വിവാഹ ശേഷവും കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ടു പോയ നടിയാണ് കരീന കപൂര്‍, സിനിമയിൽ
സജീവമാണ് ഇരുവരും

 

 
