# അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്! ജൂനിയർ എൻ  ഡി ആറിന്റെ സിനിമയിൽ അവസരം  എത്തി, സൈജു കുറുപ്പ് 

- Link: https://ml.b4blaze.com/film-news/saiju-kuruppu-about-another-language-movies
- Published: 2023-12-09T10:11:35+05:30
- Author: Suji

വെത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു പ്രേഷക ശ്രെദ്ധ പിടിച്ചുപറ്റിയ നടനാണ്  സൈജു കുറുപ്പ്,
ഇപ്പോൾ താരം അന്യ ഭാഷ ചിത്രങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
ശ്രെദ്ധേയം ആകുന്നത്, തനിക്ക് അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ വളരെ ആഗ്രഹം ഉണ്ട്,
എന്നാൽ അങ്ങനൊരു ചാൻസ് ലഭിച്ചിരുന്നു, അതും തെലുങ്കിൽ, ഒരു ജൂനിയർ എൻ  ഡി ആർ ചിത്രത്തിലായിരുന്നു
അങ്ങനൊരു ചാൻസ് ലഭിച്ചത് സൈജു കുറുപ്പ് പറയുന്നു .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/saiju1.jpg?resize
=1248%2C650&ssl=1)

ജൂനിയർ എൻ ഡി ആറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ആയിരുന്നു അങ്ങനൊരു അവസരം ലഭിച്ചത്,
അതും ചിത്രത്തിൽ നെഗറ്റീവ് റോൾ ആയാണ് തന്നെ വിളിച്ചത്, മലയാളത്തിൽ ആയാലും താൻ ചില സിനിമകളിൽ
വില്ലൻ വേഷം ചെയ്യ്തിട്ടുണ്ടല്ലോ, എന്നാൽ ഈ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ തനിക്ക്
അവസരം നഷ്ട്ടപെടുത്തേണ്ടി വന്നു, സൈജു കുറുപ്പ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/junior1.jpg?resize
=1009%2C611&ssl=1)

ആ ചിത്രത്തിനായി താൻ കമ്മിറ്റ് ചെയ്യ്ത  ചിത്രങ്ങൾ നിലവിൽ ഉള്ളതിനാൽ അങ്ങനൊരു ചാൻസ്
നഷ്ട്ടപെടുത്തേണ്ടി വന്നത്, എന്നാൽ ആ ചിത്രം തനിക്ക് ഒരുപാട് മിസ് ചെയ്‌യേണ്ടി വന്നു,
ശരിക്കും ഒരു തീരാ നഷ്ട്ടമായിരുന്നു അത് സൈജു കുറുപ്പ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/saiju2.jpg?resize
=597%2C407&ssl=1)
