# പ്രഭാസ് ചിത്രം ‘സലാർ’ ടീസർ 5 . 12  നെ! എന്തിനാണ് ഇങ്ങനൊരു സമയം? ഇതിന്റെ രഹസ്യ ചുരുൾ ഇങ്ങനെ

- Link: https://ml.b4blaze.com/film-news/salar-movie-tesar-out-in-time-5-12-am
- Published: 2023-07-04T12:25:43+05:30
- Author: B4blaze News Desk

പ്രശാന്ത് നീൽ സംവിധാനം ചെയ്യ്ത പ്രഭാസ് നായകനായ പുതിയ ചിത്രം ‘സലാർ’ പ്രേക്ഷകർ ഒരുപാടു
കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, ചിത്രത്തിന്റെ ടീസർ ജൂലൈ 6  പുലർച്ചെ 5 .12  
നെ എത്തുന്നു, എന്തിനാണ് പുലർച്ച ഇങ്ങനൊരു സമയം, എന്താണ് ഈ സമയത്തിന് വല്ല സ്പെഷ്യൽ
ഉണ്ടോ, എന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചു എന്നാൽ ആ സംശയത്തിന് ഉള്ള മറുപടി  എത്തി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/salar2.jpg?resize
=835%2C439&ssl=1)

ഇപ്പോൾ ഇതിന്റെ രസകരമായ രഹസ്യം ചുരുൾ അഴിയുകയാണ്, റോക്കി ഭായിയുമായി ബന്ധപ്പെട്ടാണ്
ഇങ്ങനൊരു സമയം, കെ ജി എഫ് 2  വിൽ റോക്കി ഭായിയുടെ കപ്പൽ അക്രമിക്കുന്നത് പുലർച്ച 5 
മണിക്കും കപ്പൽ മുങ്ങുന്നത് 5 . 12 നും ആണ്, ഇപ്പോൾ ഈ ഒരു കാര്യം സോഷ്യൽ മീഡിയിൽ വൈറൽ
ആകുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/rocky1.jpg?resize
=1200%2C630&ssl=1)

ഈ ചിത്രത്തിൽ പ്രഭാസിനൊപ്പം പൃഥ്വിരാജ് , യഷും മറ്റൊരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്,
കെ ജി എഫ് 2  വിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന മറ്റൊരു പുതിയ ചത്രമാണ് സലാർ,
ഇപ്പോൾ ഈ ഒരു സമയം കണ്ടുറപ്പിക്കാം കെ ജി എഫ് ന്റെ അതെ കാലത്തു നടക്കുന്ന ഒരു ചിത്രം
തന്നെയാണ് സലാർ. ചിത്രത്തിൽ നായിക ആയി എത്തുന്നത് ശ്രുതി ഹാസ ൻ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/salaar1.jpg?resize
=1097%2C572&ssl=1)

 
