# മുക്‌ത കള്ളം പറഞ്ഞാണ് ആ സിനിമയിൽ അഭിനയിക്കാൻ എത്തിയത്! ‘അച്ഛൻ ഉറങ്ങാത്ത വീട് ‘എന്ന സിനിമയെ കുറിച്ച്; സലിംകുമാർ 

- Link: https://ml.b4blaze.com/film-news/salim-kumar-about-muktha-and-achan-urangatha-veedu-movie
- Published: 2024-04-20T15:34:34+05:30
- Author: Suji

ഹാസ്യം കൈകാര്യം ചെയ്തിരുന്ന സലിം കുമാറിന്റെ വേറിട്ട അഭിനയം കാഴ്ച്ച വെച്ച സിനിമ ആയിരുന്നു
അച്ഛൻ ഉറങ്ങാത്ത വീട്, ഈ ചിത്രത്തില്‍ സലീം കുമാറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്
നടി മുക്തയായിരുന്നു,ഇപ്പോൾ മുക്തയെ കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ 
മീഡിയിൽ ശ്രെദ്ധ ആകുന്നത്.മുക്ത അച്ഛനുറങ്ങാത്ത വീട്ടില്‍ അഭിനയിക്കുമ്പോള്‍ എട്ടാം
ക്ലാസിലാണ് പഠിക്കുന്നത്,മുക്തയുടെ ആദ്യത്തെ സിനിമയായിരുന്നുഅത്. എന്നാൽ അവൾ കള്ളം 
പറഞ്ഞാണ് ആ സിനിമയിൽ അഭിനയിച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/mu1.jpg?resize=669%
2C386&ssl=1)

അവള്‍ പത്തില്‍ പഠിക്കുകയാണെന്ന് കള്ളം പറഞ്ഞാണ്  അഭിനയിക്കാന്‍ വന്നിരുന്നത്. മുക്ത
തനിക്ക് മകളെ പോലെ തന്നെയാണ്. ഈ കാര്യം   മുക്തയും പറഞ്ഞിട്ടുണ്ട് , സലീമേട്ടന്‍ തനിക്ക്
അച്ഛന്‍ തന്നെയാണെന്നും എപ്പോഴും അച്ഛന്റെ സ്ഥാനം തന്നെയാണ് കൊടുത്തിരിക്കുന്നത് എന്നും
ഒത്തിരി സിനിമകളിലൂടെ ഇനിയും ഒത്തിരി കഥാപാത്രങ്ങള്‍ അഭിനയിക്കണം എന്നൊക്കെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/mu2.jpg?resize=784%
2C578&ssl=1)

തനിക്ക് മോദിയെയും, രാഹുല്‍ ഗാന്ധിയെയും കാണണമെന്ന് ആഗ്രഹമുണ്ടു, സലിംകുമാർ പറയുന്നു.
കമല്‍ ഹാസനെയാണ് ഏറ്റവും ഇഷ്ട൦ , അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ ഒത്തിരി ഇഷ്ടമാണ്,
സലിംകുമാർ പറയുന്നു, സലിം കുമാർ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായിരുന്നു
അച്ഛനുറങ്ങാത്ത വീട്,
