# തന്നോട് ആ സിനിമ വിട്ടുവളയരുതെന്നു എല്ലാവരും പറഞ്ഞു, പക്ഷെ ഞാൻ അതു വേണ്ടാന്ന് വെച്ച്, ഇപ്പോൾ അതോർക്കുമ്പോൾ സങ്കടമുണ്ട്, സലിംകുമാർ 

- Link: https://ml.b4blaze.com/film-news/salim-kumar-about-thamizh-movies
- Published: 2024-05-25T10:33:52+05:30
- Author: Suji

മലയാളത്തിൽ നിരവധി ഹാസ്യ, സീരിയസ് ആയ വേഷങ്ങൾ ചെയ്യ്ത നടനാണ് സലിം കുമാർ, ഇപ്പോൾ താരം
തന്റെ കരിയറിൽ ഉപേക്ഷിച്ച വേഷങ്ങളെ കുറിച്ച് പറയുകയാണ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ്
ഈ കാര്യം വെളിപ്പെടുത്തിയത്. എനിക്ക് ഇഷ്ട്ടപെട്ട ഒരുപാട് വേഷങ്ങൾ സിനിമയിൽ എനിക്ക്
ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് അതെല്ലാം തമിഴിൽ ആയിരുന്നു. തമിഴിൽ ആര്യ നായകനായ നാൻ
കടവുൾ എന്ന ചിത്രത്തിലേക്ക് തന്നെ വില്ലനായി അഭിനയിക്കാൻ ക്ഷണിച്ചിരുന്നു

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/sa1-2.jpg?resize
=803%2C582&ssl=1)

ഇതിലേക്ക് എന്നെ വിളിച്ചപ്പോൾ തന്നെ അവർ പറഞ്ഞു ഇത് ലാൻഡ് ചെയ്യാൻ പറ്റിയ പടമാണെന്ന്,
എന്നാൽ ഞാൻ പറഞ്ഞു എനിക്ക് തമിഴ് അത്ര വശമില്ല എന്ന്, എന്നാൽ ആ ചിത്രത്തിൽ എല്ലാം മലയാളികൾ
ആയിരുന്നു അഭിനയിചത് ,ചിത്രത്തിൽ നായിക ആയി എത്തിയത് ഭാവന ആയിരുന്നു. പിന്നെ കുലപ്പുള്ളി
ലീലയും ഉണ്ടായിരുന്നു, പിന്നെ ഇതിന്റെ തിരക്കഥ എഴുതിയത് ജോഷി സാറിന്റെ സിനിമയൊക്കെ 
എഴുതിയിട്ടുള്ള ആളാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/naan1.jpg?resize
=839%2C568&ssl=1)

തന്നോട് എല്ലാവരും പറഞ്ഞു ഈ സിനിമ വിട്ടുകളയരുതെന്നു, എന്നാൽ മലയാള സിനിമയുടെ അവസരങ്ങൾ
ഓർത്തു ഞാൻ ആ ചിത്രം വേണ്ടാന്ന് വെച്ച്, എന്നാൽ ആ സിനിമ വിട്ടുകളഞ്ഞതിൽ ഇപ്പോൾ നല്ല
വിഷമം ഉണ്ട്, അങ്ങെനെ ചില നല്ല വേഷങ്ങൾ ഉപേഷിക്കേണ്ടി വന്നിട്ടുണ്ട് സലിം കുമാർ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/sa2.jpg?resize=775%
2C406&ssl=1)

 
