# ഞാൻ മമ്മൂട്ടി സാറിന്റെ വലിയൊരു ആരാധിക, അദ്ദേഹത്തോടൊപ്പ൦ അഭിനയിച്ചത് വിറച്ചുകൊണ്ട്;  സാമന്ത 

- Link: https://ml.b4blaze.com/film-news/samantha-about-mammootty
- Published: 2024-03-02T16:24:53+05:30
- Author: Suji

തെന്നിന്ത്യയിലെ ഒരു താര സുന്ദരിയാണ് സാമന്ത, ഇപ്പോൾ നടി തൊടുപുഴയിൽ ഒരു ഫങ്ക്ഷനിൽ 
പങ്കെടുത്തപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
ശ്രെദ്ധ ആകുന്നത്, ഞാൻ മമ്മൂട്ടി സാറിന്റെ വലിയ ഒരു ആരാധിക ആണ്, എന്നാൽ അദ്ദേഹത്തോടൊപ്പം
അഭിനയിച്ചപ്പോൾ ഞാൻ ആകെ വിറക്കുക യായിരുന്നു, താൻ അദ്ദേഹത്തോടൊപ്പം ഒരു പരസ്യ ചിത്രത്തിൽ
ആയിരുന്നു അഭിനയിച്ചത് സാമന്ത പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/samanth1.jpg?resize
=1158%2C608&ssl=1)

അടുത്തിടെ ആണ് ഞാൻ അദ്ദേഹത്തോടൊപ്പം ആ പരസ്യ ചിത്രത്തിൽ അഭിനയിച്ചത്, അദ്ദേത്തിനൊപ്പം
അഭിനയിച്ചപ്പോൾ എന്റെ ശരീരം വിറക്കുവായിരുന്നു, കാരണം അത്രമാത്രം ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്,
സാമന്ത പറയുന്നു ഈ അടുത്തിടയിൽ നടി കാതൽ എന്ന ചിത്രത്തിനെ കുറിച്ചും മമ്മൂട്ടിയെയും
കുറിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kathal1.jpg?resize
=1087%2C616&ssl=1)

മമ്മൂട്ടി സാർ നിങ്ങൾ എന്റെ ഹീറോയാണ്, ഈ വര്ഷത്തെ മികച്ച ചിത്രമാണ് കാതൽ, ഒരുപാട് കാലത്തെക്ക്
ഈ പ്രകടനത്തിൽ നിന്നും പുറത്തുകടക്കാൻ എനിക്കാകില്ല, എന്നായിരുന്നു സാമന്ത കുറിച്ചത്,
ഖുഷി ആയിരുന്നു സാമന്തയുടെ അവസാന൦ റിലീസ് ആയ ചിത്രം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sam1.jpeg?resize
=640%2C640&ssl=1)

 
