# ചെവിയിൽ മുടിവളരുന്നതെങ്ങനെ! സാമന്തയുടെ പോസ്റ്റ് ചിട്ടി ബാബുവിന് ഉദ്ദേശിച്ചെന്ന്  ആരാധകർ 

- Link: https://ml.b4blaze.com/film-news/samantha-post-in-chittibabu-says-in-fans
- Published: 2023-04-24T12:49:08+05:30
- Author: Suji

കഴിഞ്ഞ ദിവസം നടി സാമന്ത തന്റെ സോഷ്യൽ മീഡിയിൽ ഇട്ട പോസ്റ്റ് പുതിയ വാർത്തകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
താര൦ ഇട്ട  പോസ്റ്റിന്റെ സ്ക്രീൻ ഷൂട്ടിലെ ഗൂഗിൾ സേർച്ച് ചോദ്യവും, അതിനു ലഭിച്ച മറുപടിയും
ചേർത്ത് താരം ഉദ്ദേശിച്ചിരിക്കുന്നത് ആരെയാണുന്നുള്ള നിഗമനത്തിൽ എത്തിയിരിക്കുകയാണ്
ആരാധകർ. താരം ഇട്ട സ്ക്രീൻ ഷൂട്ടിലെ ചോദ്യം ഇങ്ങനെയായിരുന്നു, ആളുകളുടെ ചെവിയിൽ മുടി
വളരുന്നതെങ്ങനെ എന്നായിരുന്നു.

 ടെസ്റ്റോസ്റ്റിറോണിന്റെ  അളവ് കൂടിയാൽ ചെവിയിൽ മുടി വളരുന്നതിന് കാരണമാകുമെന്നാണ് 
ഗൂഗിൾ പറഞ്ഞ ഉത്തരം. സ്ക്രീൻ ഷൂട്ടിനൊപ്പം താരം  I Y K Y K  എന്നും നടി കുറിച്ചിട്ടുണ്ട്.
ഈ ഒരു കാര്യംകൊണ്ട് താനെ പോസ്റ്റ് സോഷ്യൽ മീഡിയിൽ വൈറൽ ആകാൻ അധികം സമയം വേണ്ടിവന്നില്ല.
ഇതിനുടമ ചിട്ടിബാബുവെന്നു ആരാധർക്ക് മനസിലാക്കുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/samantha2-2.jpg?
resize=1080%2C1350&ssl=1)

കഴിഞ്ഞ ദിവസം താരത്തെ വിമർശിച്ചു കൊണ്ട് നിർമാതാവ ചിട്ടിബാബു രംഗപ്രവേശം ചെയ്യ്തു, 
താരം അഭിനയിച്ച ശാകുന്തളം വേണ്ടത്ര വിജയിച്ചിരുന്നില്ല, അതിനാൽ ചിട്ടി ബാബു നടത്തിയ
വിമർശനം, വിവാഹം മോചനത്തിന് ശേഷം പുഷ്‌പയിലെ ഐറ്റം ഡാൻസ് കളിച്ചു പണം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും.
സാമന്തയുടെ കരിയർ  ഇതോടു അവസാനിച്ചെന്നും, താര പദവി നഷ്ട്ടപെട്ടു എന്നും, ചിട്ടിബാബു
പറഞ്ഞരുന്നു , ഇതിനെതിരെ ആണ് സാമന്ത ഈ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/chittibabu1.jpg?
resize=686%2C386&ssl=1)

 
