# മുടി മുറിച്ച് കുട്ടി ഉടുപ്പിട്ട് ബാലിയിൽ അവധി ആഘോഷിക്കുന്ന ഈ താരസുന്ദരിയെ മനസ്സിലായോ ?

- Link: https://ml.b4blaze.com/film-news/samantha-ruth-prabhu-latest-picture
- Published: 2023-07-24T18:26:19+05:30
- Author: Shilpa

ഒട്ടനവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരസുന്ദരിയാണ് സാമന്ത രുത് പ്രഭു. രാജമൗലി ചിത്രം
ഈച്ചയുടെ കരിയറിൽ വലിയ ഒരു ചേഞ്ച് തന്നെ ഉണ്ടാക്കിയെടുക്കാൻ സാമന്തയ്ക്ക് സാധിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-181252-201x300.png?resize=791%2C1181&ssl=1)

നായകന്റെ നായികയായി മാത്രം ഒതുങ്ങിക്കൂടാതെ, നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലും താരം
അഭിനയിക്കാൻ തുടങ്ങി. ഇതിനിടയിൽ കുറെ അധികം പ്രശ്നങ്ങളിലൂടെ താരം കടന്നുപോയെങ്കിലും,
അതിനോടെല്ലാം പോരാടി മുന്നോട്ട് പോവുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-181237-300x263.png?resize=761%2C667&ssl=1)

സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അത്തരത്തിൽ താരം ഇപ്പോൾ ബാലിയിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.
മുടി മുറിച്ച് പുത്തൻ ലുക്കിലാണ് സാമന്തയുള്ളത്. ഒട്ടനവധി പേരാണ് താരത്തിന്റെ ചിത്രത്തിന്
താഴെയായി കമന്റുമായി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-24-181214-300x290.png?resize=872%2C843&ssl=1)
