# കുട്ടി ഉടുപ്പിട്ട് നാസറിനൊപ്പം സംയുക്ത ; മികച്ച മുന്നേറ്റമെന്ന് സോഷ്യൽ മീഡിയ ! ചിത്രങ്ങൾ കാണാം !

- Link: https://ml.b4blaze.com/film-news/samyuktha-menon-latest-photos-2
- Published: 2021-11-02T07:31:35+05:30
- Author: Rahul

സംയുക്ത മേനോനെ പ്രധാന കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 
എരിഡ. ഒക്ടോബർ 28 നാണു ചിത്രം ആമസോൺ പ്രമേ വഴി റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക സ്വീകാര്യത
നേടി മുന്നേറുന്ന ചിത്രത്തിൽ നാസറും പ്രധാന കടാഹപാത്രത്തെ അവതരിപ്പിക്കുന്നു. പ്രണയത്തിനും
സെക്സിനും പ്രായം ഒരു വിഷയമല്ല എന്ന ആശയമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്യവന മിത്തോളജിയുടെ
പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ.
നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ്
ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്നിപ്പോൾ സിനിമയിലെ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ
ഏറ്റെടുത്തിരിക്കുന്നത്. നാസറിനൊപ്പമുള്ള ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിലുള്ള മലയാളികളുടെ
പ്രിയ നായികാ സംയുക്ത മേനോന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയിരിക്കുകയാണ്. സംയുക്ത
തന്നെയാണോ ഇതെന്നാണ് ചിത്രങ്ങൾ കണ്ടതിനു ശേഷം ആരാധകർക്ക് ചോദിക്കാൻ ഉള്ളത്. എന്തായാലും
വലിയ ഒരു മുന്നേറ്റം തന്നെയാണ് താരം എരിഡയിലൂടെ നടത്തിയിരിക്കുന്നത്. അക്കാര്യം പ്രേക്ഷകരുടെ
അഭിയപ്രായങ്ങളിൽ നിന്ന് തന്നെ വ്യക്തം.
