# കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നു  ‘ജന ഗണ മന’യെ കുറിച്ച്  സന്ദീപ് വാര്യർ!!

- Link: https://ml.b4blaze.com/film-news/sandeep-talk-about-in-movie-gana-gana-mana
- Published: 2022-05-24T15:08:48+05:30
- Author: Suji

കേരളത്തിൽ ‘ജന ഗണ മന’പോലെയുള്ള സിനിമകൾ ഇറങ്ങുന്നതിൽ വിമർശിച്ചു ബി ജെ പി നേതാവ് സന്ദീപ്
വാര്യർ . ഇങ്ങനെ ഉള്ള സിനിമകൾ ഇറങ്ങുന്നതിൽ വളരെയധികം ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം
പറഞ്ഞു.മട്ടാഞ്ചേരി മാഫിയക്ക് ‘ജന ഗണ മന’എന്ന പേരിലുള്ള ചിത്രങ്ങൾ എടുക്കുന്നത് തന്നെ
വളരെ പ്രയാസം ഉള്ള കാര്യങ്ങൾ ആണ്. അനന്തപുരിയുടെ ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിയ്ക്കവേ
ആണ് സന്ദീപ് ഈ വിവരവും പറയുന്നത്.കേരളത്തിൽ ഇപ്പോൾ ഇങ്ങനെ ഉള്ള ദേശവിരുദ്ധ ചിത്രങ്ങൾ
ഇറങ്ങുന്നുന്നുണ്ട് അതിൽ വലിയ പ്രയാസവും ഉണ്ട്.

 അതുപോലെ സന്ദീപ് പറയുന്നു തനിക്കു സിനിമ മേഖലയിൽ നിന്നും നിരവധി സുഹൃത്തുക്കളുമുണ്ട്.
സങ്കടപ്പെട്ടു എന്ത് കാര്യം, പണം ഇറക്കാൻ ഏതെങ്കിലും പ്രൊഡ്യൂസർ ഉണ്ടോ? ആരുമില്ല. നമ്മൾക്കിടയിൽ
നല്ല സംഭംരംഭകർ ഇല്ല, അതുപോലെ അനതികൃതമായി ധാരളം പണങ്ങൾ കുമിഞ്ഞു കൂടുന്നു. മട്ടാഞ്ചേരി
മാഫിയ്ക്ക് ‘ജന ഗണ മന’ എന്ന പേരിലുള്ള രാജ്യ വിരുദ്ധ സിനിമ ഇറക്കാൻ കഴിയുന്ന രീതി ഇപ്പോൾ
കേരളത്തിലും ഉണ്ടായിരിക്കുകയാണ് സന്ദീപ് പറയുന്നു.

 ഈ ചിത്രത്തെ തടയാൻ ഉള്ള വഴികൾ നമ്മൾ നോക്കണ൦ എന്നും സന്ദീപ് പറയുന്നു, പൃഥ്വിരാജ്,
സുരാജ് വെഞ്ഞാറൻ മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി ടിജോ ജോസ് ഒരുക്കിയ ചിത്രം 
ആണ് ‘ജെന ഗണ മന’.ഷാരീസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ.ഇന്ത്യയിൽ 
കഴിഞ കുറച്ചു വർഷങ്ങൾ നടന്ന സംഭവ ബഹുലമായ കഥകൾ ആസ്പദം ആക്കിയാണ് ജന ഗണ മന ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/CVTdKGWBfeG5nLVRR9uMuQ.
jpg?resize=1870%2C1052&ssl=1)
