# സിനിമയിൽ നിൽക്കാണമെങ്കിൽ മാറിടം വലതാക്കനുള്ള ശസ്ത്രക്രിയ ചെയ്യണം!!; വെളിപ്പെടുത്തലുമായി ബോളിവുഡ് താരം

- Link: https://ml.b4blaze.com/film-news/sandhya-mridul-statement
- Published: 2022-09-21T14:44:41+05:30
- Author: Ajay

സിനിമകളിൽ അഭിനയിക്കുമ്പോൾ മാറിടത്തിന് വലിപ്പം തോന്നിക്കാൻ പാഡുകൾ ധരിക്കേണ്ടി വന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്തി ബോളിവുഡ് താരം
 ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ബോളിവുഡ്
താരമായ സന്ധ്യ മൃദുലാണ്.സിനിമ ഫീൽഡിൽ നിലനിൽക്കാൻ മാറിടം വലതാക്കനുള്ള ശസ്ത്രക്രിയ 
ചെയ്യാൻ ആവശ്യം ഉയർന്നുവെന്നും താനത് നിരസിച്ചുവെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sandya-1-1024x576.
jpg?resize=696%2C392&ssl=1)

കരിയറിന്റെ തുടക്കത്തിൽ നിരവധി തവണ ബോഡിഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം
പറഞ്ഞു.വിചിത്രമായ നിരവധി പരിഹാനങ്ങൾ കേട്ടിട്ടുണ്ട്. ‘നിങ്ങൾ വാംപയറിനെ പോലെയാണ്. 
എന്നാൽ നിങ്ങളുടെ ശരിരം അതിനോട് യോജിക്കുന്നില്ല’എന്നിങ്ങനെയായിരുന്നു അതിൽ ചിലത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sandya-1024x576.
jpg?resize=696%2C392&ssl=1)

സന്ധ്യ മൃദുൽ ഒരഭിമുഖത്തിലാണ് ഈ കാര്യങ്ങൾ തുറന്ന്് പറഞ്ഞിരിക്കുന്നത്. ‘ചില സിനിമ 
പ്രവർത്തകർ തന്നേട് മാറിടം വലതാക്കനുള്ള ശസ്ത്രക്രിയ ചെയ്യാൻ ഉപദേശിച്ചു,എന്നാൽ ഞാനത്
നിരസിക്കുകയാണ് ചെയ്തത്. സന്ധ്യ മൃദുൽപേജ് 3, രാഗിണി എംഎംഎസ് തുടങ്ങിയ ചിത്രങ്ങളിൽ 
പ്രധാന വേഷങ്ങളിലെത്തിയിരുന്നു

 
