# അവൾടെ ചെകിട് നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് പോലും തോന്നിയതാണ് സംഗീത ലക്ഷ്മണ !!

- Link: https://ml.b4blaze.com/film-news/sangeetha-lakshmana-support-sreenath-bhasi
- Published: 2022-09-24T17:35:16+05:30
- Author: Rahul

സമൂഹത്തിൽ ഉണ്ടാകുന്ന വിഷയങ്ങളെ യാതൊരു മടിയും കൂടാതെ പ്രതികരിക്കുന്ന വ്യക്തിയും ഹൈ
കോടതി അഭിഭാഷകയും കൂടിയാണ് സംഗീത ലക്ഷ്മണ. ഇപ്പോൾ നടൻ ശ്രീനാഥ് ഭാസിക്കെതിരായുള്ള പരാതിയിൽ
നടനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംഗീത ലക്ഷമാണ. പോസ്റ്റിന്റെ പൂർണ്ണ രൂപം : സ്ത്രീത്വത്തെ
അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു ന്ന്. ങേ? തടിമാടന്മാര് 4-5 എണ്ണങ്ങള്
ചുറ്റും നിൽക്കുമ്പോൾ നടന്ന സംഭവത്തില് കേസ് കൊടുക്കാൻ സ്ത്രീസുരക്ഷാനിയമങ്ങളുടെ കൂട്ടുപിടിക്കുന്നത്
എന്ത് ന്യായമാണത് ? നിയമം ദുരുപയോഗം ചെയ്യപ്പെടുക തന്നെയാണ് ഇത്തരം കേസുകളിൽ.

![Adv. Sangeetha Lakshmana](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/03/sangeetha-lakshman.jpg?resize=750%2C500&ssl=1)

Adv. Sangeetha Lakshmana

If anything, Sreenath Bhasi had only misplaced his composure and temperament for
a while when dealing with that anchor’s idiotic questions, her coquetish mannerisms
and gestures. പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത്
മാത്രമാണ് ആ പരാതിക്കാരിക്ക് ഗുണമായത്. ആ പെങ്കൊച്ചിന്റെ അറപ്പുളക്കുന്ന തുള്ളിച്ച 
കാണാതിരിക്കാൻ വേണ്ടി അവൾടെ thumbnail കണ്ടാൽ മതി ഞാനാ ലിങ്ക് അറിയാതെ പോലും തുറക്കൂല്ല.
1-2 വട്ടം കണ്ടപ്പോ തന്നെ എനിക്ക് മതിയായതാണ്. അവൾടെ ചെകിട് നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ
എനിക്ക് പോലും തോന്നിയതാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sree-1.jpg?resize
=1280%2C720&ssl=1)
