# ബിക്കിനിയിൽ അവധി ആഘോഷ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ !!

- Link: https://ml.b4blaze.com/film-news/saniya-iyyappan-weekend-photoshoot
- Published: 2022-07-30T17:00:58+05:30
- Author: Rahul

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ
ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ പുതിയ ചിത്രങ്ങളും സിനിമാവിശേഷങ്ങളും
ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ്
ഇപ്പോള്‍ വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_38.jpg?
resize=752%2C584&ssl=1)

ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്തു
വന്നത്. താരം തന്നെയാണ് തന്റെ ഇന്റസ്റ്റഗ്രാമിലൂടെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഫിറ്റ്നസ് സൂക്ഷിക്കുന്നതില്‍
വളരെ ശ്രദ്ധാലുവാണ്. തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ച് താരം ഒരിക്കല്‍ വെളിപ്പെടുത്തിയതിങ്ങനെയായിരുന്നു.‘
സ്വപ്നം കാണാന്‍ ഒരു പിശുക്കും കാണിക്കാറില്ല. ഇപ്പോള്‍ എന്റെ വിവാഹം വരെ ഞാന്‍ സ്വപ്നം
കണ്ടു കഴിഞ്ഞു. ഗ്രീസില്‍ വെച്ചായിരിക്കും വിവാഹം. സാബിയ സാജിയുടെ ലഹങ്ക വേണം എന്ന 
കാര്യത്തില്‍ ഒരു സംശയവും ഇല്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_37.jpg?
resize=551%2C693&ssl=1)

ഗ്രീസില്‍ വെച്ചാകുമ്പോള്‍ ലഹങ്കയുടെ നിറം വെളുത്തതായിരിക്കുന്നതാണ് നല്ലത്. എന്റെ 
പ്രൊഫഷന്‍ മനസിലാക്കി നില്‍ക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം പയ്യന്‍. നല്ല
സിനിമകള്‍ കിട്ടിയാല്‍ എന്നും സിനിമയില്‍ നില്‍ക്കാനാണ് എനിക്ക് ഇഷ്ടം. വിവാഹം കഴിഞ്ഞാല്‍
അഭിനയിക്കുമോ എന്ന ചോദ്യം പഴഞ്ചന്‍ ആയതുകൊണ്ട് ആ ചോദ്യങ്ങള്‍ മനസില്‍ ഇല്ലെന്നും താരം
പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_31.jpg?
resize=561%2C692&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_32.jpg?
resize=544%2C676&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_33.jpg?
resize=485%2C614&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_34.jpg?
resize=549%2C624&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_35.jpg?
resize=560%2C702&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Screenshot_36.jpg?
resize=534%2C600&ssl=1)
