# ഒരു ദ്രോഹി കാരണം ആണ് മോഹൻലാലിനെ താടിവെക്കേണ്ടി വന്നത് ! വേണ്ടാത്ത ജോലികൾ ചെയ്യിപ്പിച്ച  അയാളെ  താൻ പ്രാകാറുണ്ട്, ശാന്തിവിള ദിനേശ് 

- Link: https://ml.b4blaze.com/film-news/santhivila-dinesh-about-mohanlal
- Published: 2024-02-05T11:31:24+05:30
- Author: Sreekumar

മലയാള സിനിമയിൽ വലിയ രീതിയിൽ ഒരു ഹൈപ്പ് കൊടുത്ത മോഹൻലാൽ ചിത്രമായിരുന്നു ‘ഒടിയൻ’, 
ഇപ്പോൾ ചിത്രത്തിലെമോഹൻലാലിന്റ   രൂപ മാറ്റത്തെ  കുറിച്ചും, മോഹൻലാൽ എന്ന നല്ലൊരു നടനെ
പ്രേക്ഷകർക്ക് നഷ്ട്ടപെടുത്തിയത് ആ ദ്രോഹിയാണ്, ഒടിയൻ സംവിധാനം ചെയ്യ്ത ശ്രീകുമാറിനെ
കുറിച്ചാണ് ശാന്തിവിള പറയുന്നത്,മുഖത്ത് ബോട്ടോക്സിലൂടെ മാറ്റം വരുത്തി മോ​ഹൻലാൽ ആദ്യമായി
പ്രേക്ഷകർക്ക് മുമ്പിലെത്തിയത്  ഒടിയനിലൂടെ ആയിരുന്നു, എന്നാൽ ഇതിലൊന്നും ഒരു ഫലവും
കണ്ടില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/odiyan1.jpg?resize
=1159%2C603&ssl=1)

മോഹൻലാലിന്റെ മുഖത്തെ മാറ്റവും വിമർശിക്കപ്പെട്ടു.സിനിമ ഒട്ടും വിജയിച്ചുമില്ല, ചിത്രത്തിന്ശേ
ഷം രൂപമാറ്റം സംഭവിച്ച  കവിൾ മറയ്ക്കാൻ താടി വെച്ച മോഹൻലാലിനെ മാത്രമേ നമ്മൾ  പിന്നീടുള്ള
സിനിമകളിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഇത് വളരെ  നിരാശാജനകമാണെന്നാണ്, അതിനു കാരണം ആ ദ്രോഹിയാണ്,
ലിജോ ജോസിന്റെ സംവിധാനത്തിൽ മോഹൻലാലിന്റെ   മാലൈക്കോട്ടെ വാലിബനെക്കുറിച്ച യൂട്യൂബിൽ
സംസാരിക്കുമ്പോൾ ആണ് ശാന്തിവിള ഒ ടിയനെ  കുറിച്ചും ശാന്തിവിള  പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/valiban1-1.jpg?resize
=1200%2C675&ssl=1)

ആ ഒരു സിനിമ കാരണം പിന്നീട് മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിനെ
താടി വെച്ച് അഭനയിക്കേണ്ടി വന്നു, ഇപ്പോളും മോഹൻലാലിനെ എല്ലാവർക്കും ഇഷ്ട്ടമാണ്,  പക്ഷെ
ഒരു ദ്രോഹി കാരണം നിങ്ങൾ താടി വെക്കേണ്ടി വന്നു. നിങ്ങളല്ല ഹതഭാ​ഗ്യനായത്‌ , മലയാളി
പ്രേക്ഷകർ ആണ്   ഹതഭാ​ഗ്യരായി പോയത് . സത്യത്തിൽ താടി വെച്ച ഫോട്ടോ കാണുമ്പോൾ നിങ്ങളെക്കൊണ്ട്
വേണ്ടാത്ത ജോലികൾ ചെയ്യിച്ച സംവിധായകനെ താൻ പ്രാകാറുണ്ട്’ .  അല്ലെങ്കിൽ എത്ര നല്ല 
വേഷങ്ങൾ മോഹൻലാൽ  ചെയ്യേണ്ടതാണ്  . ഒരു ദ്രോഹി നല്ല നടനെ നശിപ്പിച്ചു. മോഹൻലാലിനും 
ഇത്രയും ബുദ്ധിയില്ലെന്ന് തനിക്ക്  അപ്പോഴാണ് മനസിലായത്   ശാന്തിവിള ദിനേശ് പറയുന്നു
