# ഭാഗ്യ യുടെ വിവാഹത്തിന് താരങ്ങൾ പങ്കെടുത്തത്  സുരേഷ്ഗോപിയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച്   ഈഡി  പേടിച്ച്, ശാന്തിവിള ദിനേശ് 

- Link: https://ml.b4blaze.com/film-news/santhivila-dinesh-about-suresh-gopi-daughter-marriage
- Published: 2024-01-29T13:12:45+05:30
- Author: Sreekumar

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ശരിക്കും സോഷ്യൽ മീഡിയിൽ വൈറൽ ആയ 
വിവാഹമായിരുന്നു, എല്ലാ താരങ്ങളും ഈ വിവാഹത്തിന് പങ്കെടുത്തിരുന്നു, എന്നാൽ ഈ താരങ്ങളെല്ലാം
പങ്കെടുത്തത് സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഈഡി  പേടിച്ചിട്ടാണെന്നും,
വിവാഹ ദിവസം ഗോകുൽ സുരേഷിന്റെ മോശമായ പ്രവർത്തിയെയും ചൂണ്ടി കാട്ടുകയാണ് സംവിധായകനായ
ശാന്തിവിള ദിനേശ്. തന്നെ ഭാഗ്യ യുടെ വിവാഹത്തിന് കഷ്ണിച്ചില്ല. ഈ വിവാഹ ആഘോഷങ്ങൾക്ക്
ശരിക്കും കോടികൾ ആണ് ചിലവായത് ശാന്തിവിള  പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/bhagya2-1.jpg?resize
=1093%2C609&ssl=1)

സിനിമയിലെ മിക്ക താരങ്ങളും ഈ വിവാഹ ചടങ്ങിനെ പങ്കെടുത്തിരുന്നു, എന്നാൽ ഇവരൊക്ക് ഈ 
വിവാഹത്തിന് പങ്കെടുത്തത് ശരിക്കും സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഈഡി
പേടിച്ചാണ് അങ്ങനൊരു വിഭാഗം പറയുന്നുണ്ട്, അതുപോലെ പ്രധാന മന്ത്രി പങ്കെടുത്തതിന് കുറിച്ചും
ശാന്തിവിള പറയുന്നു, ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ മകളുടെ കല്യാണത്തിന്
പോലും ഇന്ത്യൻ പ്രധാനമന്ത്രി വന്നിട്ടില്ല. അങ്ങനെയുള്ളിടത്ത് മുൻ എംപി ആയ സുരേഷ് ഗോപിയുടെ
മകളുടെ കല്യാണത്തിന് അദ്ദേഹം വന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/bhagya1-2.jpg?resize
=1039%2C607&ssl=1)

അതുപോലെ ഒരു യൂട്യൂബർക്ക് ഈ വിവാഹത്തിന് പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവവും ശാന്തിവിള
പറഞ്ഞു താൻ ശ്രീകണ്ഠൻ നായരെ കാണാൻ ആണ് വലിക്കാത്ത കല്യാണത്തിന് പോയത്, എന്നാൽ ഈ യൂട്യൂബറോടു
ഗോകുൽ സുരേഷ് മോശമായി സംസാരിച്ചു  എന്നാണ് പറയുന്നത്, വിളിക്കാത്തവർ ആരെങ്കിലും ഇതിനകത്ത്
കയറിയാൽ വിവരമറിയും എന്നാണ് ഗോകുൽ  പറഞ്ഞത് എന്നും  വിളിക്കാത്തവർ വരില്ലെന്ന് ഒരാൾ
പറഞ്ഞപ്പോൾ ഗോകുൽ മോശം വാക്കുകൾ ഉപയോഗിച്ചെന്നുംശാന്തിവിള തന്റെ യൂ ട്യൂബ് ചാനലിൽ പങ്കുവെച്ച
വിഡിയോയിൽ പറയുന്നുണ്ട്. ഇതിനിയും ആ യു ട്യൂബർ പറഞ്ഞത് കള്ളമാണോ എന്നും തനിക്കറിയില്ല
എന്നും ശാന്തിവിള പറയുന്നു

 
