# ഇനിയുമൊരു വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥ! നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിനെ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ച്,സന്തോഷ് വർക്കി 

- Link: https://ml.b4blaze.com/film-news/santhosh-varkey-about-nithya-menon-2
- Published: 2024-02-01T15:37:22+05:30
- Author: Sreekumar

മോഹൻലാലിൻറെ ആറാട്ട്  എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞതിന് ശേഷം ആറാട്ട് അണ്ണൻ എന്ന
വിശേഷിപ്പിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കി, ഇപ്പോൾ സന്തോഷ് നടി നിത്യ മേനോനെ വിവാഹം
കഴിക്കണമെന്നതിന്റെ പേരിൽ നേരിടേണ്ടി വന്ന പ്രശനങ്ങളെ കുറിച്ച് തുറന്നു പറയുകയയാണ് 
ഒരു അഭിമുഖത്തിൽ. എന്റെ പ്രണയങ്ങൾ എല്ലാ ൦ സത്യമായിരുന്നു എന്നാൽ താൻ ശരിക്കും പ്രണയിച്ചത്
നടി നിത്യ മേനോനെ ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/santhosh1.jpg?resize
=588%2C325&ssl=1)

മറ്റേതെല്ലാം മീഡിയകളില്‍ ഉണ്ടാക്കി വന്നതാണ്. നിത്യ എന്നെ കുറിച്ച് പറഞ്ഞതോടെ അവർ 
തോന്നിയത് പോലെ എഴുതി  വിട്ടു. നിത്യക്ക്  താല്‍പര്യമില്ല. അഞ്ചോ ആറോ വര്‍ഷം ഞാനവരുടെ
പുറകേ നടന്നെങ്കിലും അവസാനമാണ്  അവർ അത്പ റഞ്ഞത്.   പക്ഷേ മീഡിയയാണ് വീണ്ടും ഇത്  കുത്തിപ്പൊക്കി
കൊണ്ട് വന്നത്. നടി ഇതിനെ പറ്റി സംസാരിക്കുക കൂടി ചെയ്തപ്പോള്‍ അവര്‍ക്ക് താല്‍പര്യമില്ലെന്ന്
എനിക്ക്മ നസിലായി. ഇതോടെ ഞാനും വിട്ടു.  എന്നാൽ നിത്യയുടെ വ്യക്തിത്വമാണ് എനിക്ക് ഏറ്റവും
ഇഷ്ടപ്പെട്ടത്. എന്നാല്‍ പ്രസ് കോണ്‍ഫറന്‍സില്‍ എന്നെ പറ്റി സംസാരിച്ചപ്പോഴാണ് ഞാന്‍
ഉദ്ദേശിച്ചതല്ല ആളെന്ന് മനസിലായത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/nithya1.jpg?resize
=670%2C351&ssl=1)

അതോടെ എന്റെ മനസിൽ നിന്നും അവരോടുള്ള സ്നേഹം പോയി, എനിക്ക് അവരോടു ഇഷ്ടം തോന്നിയത് 
അവരുടെ അഭിമുഖങ്ങൾ കണ്ടിട്ടാണ്, എന്നാൽ അവരുടെ എല്ലാം അഭിനയമാണ്, ഞാൻ എന്റെ അച്ഛൻ മരിച്ചതോടെ
എല്ലാം വിട്ടു, പിന്നെ മീഡിയ ആണ് ഇത് കുത്തിപൊക്കികൊണ്ട് വന്നത്, ശരിക്കും ഇന്റെ ഇമേജ്
വരെ തകർന്നു പോയി ഈ കാരണത്താൽ, ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു, ശരിക്കും
കേസ് വരെ കൊടുക്കണമെന്ന് ചിന്തിച്ചു,  എനിക്ക് ഇനിയും ഒരു വിവാഹംകഴിക്കാൻ കഴിയുമോ എന്ന്
തോന്നുന്നില്ല  സന്തോഷ് വർക്കി പറയുന്നു
