# 69 വയസ്സ് ഉണ്ടെങ്കിലും തന്നെ കണ്ടാൽ 25 വയസ്സ്! 150  വര്ഷം വരെ ജീവിക്കുന്നതിന്റെ രഹസ്യം അറിയാം, ശരത് കുമാർ 

- Link: https://ml.b4blaze.com/film-news/sarath-kumar-konws-the-secreat-living-up-to-150-years
- Published: 2023-05-30T17:25:39+05:30
- Author: Suji

തമിഴിലെ പ്രശസ്ത നടനും, സമത്വ കക്ഷിയുടെ നേതാവുമായ ശരത് കുമാർ ഒരു പ്രസംഗത്തിനിടെ പറഞ്ഞ
രസകരമായ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്കു ഇപ്പോൾ 
69 വയസ്സ് ഉണ്ടെങ്കിലും കാഴ്ച്ചയിൽ തന്നെ കണ്ടാൽ ഇപ്പോൾ 25  വയസ്സ് മാത്രമേ തോന്നിക്കൂ
എന്നും നടൻ പറയുന്നു. അതുപോലെ താൻ 150  വര്ഷം ജീവിക്കുന്നതിന്റെ രഹസ്യം അറിയാമെന്നും
നടൻ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sarath1.jpg?resize
=719%2C566&ssl=1)

താൻ രണ്ടു വര്ഷം കഴിയുമ്പോൾ ജയിച്ചു മന്ത്രി ആകുമ്പോൾ 150  വര്ഷം ജീവിച്ചതിന്റെ രഹസ്യം
പറയാമെന്നും നടൻ പറഞ്ഞു. ഇപ്പോൾ നടൻ പറഞ്ഞ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ
ആകുന്നതും, എന്നാൽ നടനെതിരെ ഇപ്പോൾ  ട്രോൾ മഴ ആണ് നടക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sarath2-1.jpg?resize
=589%2C439&ssl=1)

നമ്മളുടെ മദ്യപാനം ആണ് നമ്മളുടെ ശരീരം വീക്ക് ആക്കുന്നത്, ഒരിക്കലും മദ്യപാനവും, പുകവലിയും
അത്ര നല്ലതല്ല എന്നും നടൻ പറയുന്നു, കൂടുതൽ യുവാക്കൾ ഉള്ള രാജ്യമായി മാറും ഇന്ത്യ അത്
രണ്ടു മൂന്നു വര്ഷത്തിനുള്ളിൽ, മദ്യപാനം ഇന്ത്യയിൽ നിന്നും തുടച്ചു നീക്കണമെന്നും നടൻ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/sarath4.jpg?resize
=691%2C498&ssl=1)

 

 
