# ഗ്രാമീണ തനിമയിൽ തിളങ്ങി സരയു; ശ്രദ്ധ നേടി ചിത്രങ്ങൾ

- Link: https://ml.b4blaze.com/film-news/sarayu-latest-photshoot
- Published: 2020-08-11T10:36:28+05:30
- Author: Rahul

**മ**ലയാള ചലച്ചിത്രപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സരയു മോഹന്‍. ചക്കരമുത്ത്
എന്ന സിനിമയിലൂടെയാണ് തരാം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ചെയ്‌തിരുന്നു‘ഹസ്ബന്റ്‌സ്
ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ
അഭിനയിച്ചിട്ടുണ്ട്. സരയുവിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.


ഗ്രാമീണ തനിമയിൽ അഴകേഴുമായെത്തിയിരിക്കുന്ന സരയുവിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്
ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ്. അശ്വതി സലീലാണ് കോസ്റ്റ്യൂംസ് ഒരുക്കിയിരിക്കുന്നത്.
അശ്വതിയാണ് സ്റ്റൈലിസ്റ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/Sarayu-Mohan-latest-
photoshoot-4.jpg?resize=1080%2C1269&ssl=1)
