# പൊന്നിയൻ സെൽവനുമായി ഏറ്റുമട്ടാൻ ഞങ്ങളില്ലേ… ‘കിറകുക്കനും കൂട്ടരും’ 29ന് എത്തില്ല;സാറ്റർഡേ നൈറ്റ് റിലീസ് മാറ്റി

- Link: https://ml.b4blaze.com/film-news/saturday-night-release-postpond
- Published: 2022-09-26T10:57:04+05:30
- Author: Ajay

റോഷൻ ആൻഡ്രൂസ് നിവിൻ പോളി,അജു വർഗീസ്, സൈജു കുറുപ്പ് ,സിജു വിൽസൺഎന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി
സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് റിലീസ് മാറ്റിവെച്ചു.ഈ മാസം 29ന് പ്രദർശനത്തിനെത്താന്ന
ഇരുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. ഓരാഴ്ച്ചയ്ക്ക് ശേഷമാവും സിനിമ തീയേറ്ററുകളിലേക്ക്
എത്തുക.ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയൻ സെൽവനുമായി ഏറ്റുമട്ടാൻ ചിത്രം എത്തില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/nivin-2.jpg?resize
=1280%2C720&ssl=1)

സാറ്റർഡേ നൈറ്റ് മാത്രമല്ല മമ്മൂട്ടി ചിത്രം റോഷാക്ക്, മോഹൻലാലിന്റെ മോൺസ്റ്റർ എന്നീ
ചിത്രങ്ങളും റലീസ് നീട്ടിവെച്ചിരിക്കുകയാണ്.സൂപ്പർ റ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക്
ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന സിനിമയാണ് സാറ്റർഡേ നൈറ്റ്.വിനായക 
ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് സിനിമ നിർമിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/nivin-1.jpg?resize
=1280%2C720&ssl=1)

സ്റ്റാൻലി ഡേവിസ്,സുനിൽ,ജസ്റ്റിൻ, അജിത്ത്് എന്നീ സുഹൃത്തുകളുടെ കഥ പറയുകയാണ് സാറ്റർഡേ
നൈറ്റ്. ഹ്യൂമർ ത്രല്ലറായിരിക്കും സനിമയെന്ന് അണിയറ പ്രവർത്തകൾ അറിയിച്ചിരുന്നു.ഗ്രേസ്
ആന്റണി,സാനിയ ഇയ്യപ്പൻ,ശാരി,അന്തരിച്ച നടൻ പ്രതാപ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന
കാഥാപാത്രങ്ങളായെത്തുന്നു. സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് നവീൻ ഭാസ്‌കറാണ്.

 

 
