# സീമാ ജി നായരുടെ മകന് കല്യാണം..!! കാരണവര്‍ സ്ഥാനത്ത് ആരോമലും.

- Link: https://ml.b4blaze.com/film-news/seema-g-nairs-son-chingudu-marriage
- Published: 2021-12-29T15:59:04+05:30
- Author: Rahul

മലയിലായി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. നടി എന്നതിലുപരി സാമൂഹിക പ്രവർത്തക
കൂടിയാണ് താരം. തന്റെ യൂട്യൂബ് ചാനൽ വഴി വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്ക് വെക്കാറുണ്ട്.
നിരവധി വ്യക്തികൾക്കാണ് സീമ സഹായ ഹസ്തവുമായി തണലായിട്ടുള്ളത്. ഇപ്പോൾ തന്റെ മകന്റെ 
വിവാഹം സോഷ്യൽ മീഡിയ വഴി പറഞ്ഞെത്തിയിരിക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Screenshot_13.jpg?
resize=308%2C249&ssl=1)

താരത്തിന്റെ യൂട്യൂബ് ചാനൽ വഴി ആരോമൽ വീഡിയോയുമായി എത്തിയിരുന്നു. ഇന്ന് ചിങ്കിടു വിവാഹിതനാവുകയാണ്.
23 വയസിൽ ആണ് ചികിടു വിവാഹിതനാകുന്നത്. ലാവണ്യ എന്നാണ് വധുവിന്റെ പേര് എന്നൊക്കെ സീന
തന്നെയാണ് പറഞ്ഞെത്തിയത്. ഈ കല്യാണ കഥ ഞാൻ അവസാനം പറഞ്ഞ് തരാം എന്ന് പറഞ്ഞാണ് ആരോമൽ
വീഡിയോ തുടങ്ങുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആണ് പങ്കെടുത്തത് അരൂർ ക്ഷേത്രത്തിൽ
നടന്ന ചടങ്ങിൽ സീമ ജി നായർ മാത്രം പങ്കെടുത്തിരുന്നില്ല. അമ്മ പങ്കെടുക്കാതിരുന്നതിന്റെ
കാരണവും മകൻ വ്യക്തമാക്കിയിരുന്നു ‘അമ്മ ഷൂട്ടിന് പോയതിനാൽ പങ്കെടുക്കാതിരുന്നത് എന്നാണ്
മകൻ പറയുന്നത്. അതെ സമയം ആരോമലിന്റെ സുഹൃത്താണ് ഈ ചിങ്കിടു എന്ന ചോദ്യവുമായി എത്തുകയാണ്
ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Screenshot_14.jpg?
resize=276%2C266&ssl=1)
