# നമ്മൾ എത്ര കഷ്ട്ടപ്പെട്ടു അഭിനയിച്ചാലും ഡിപ്രെഷൻ സ്റ്റാർ എന്ന പേരാണ്, ഷെയിൻ നിഗം 

- Link: https://ml.b4blaze.com/film-news/shain-nigam-talk-about-in-difficultly-cinima
- Published: 2023-08-27T15:31:19+05:30
- Author: Suji

ഷെയിൻ നിഗം, ആന്റണി വര്ഗീസ്, നീരജ് മാധവ് തുടങ്ങിയവർ അഭിനയിച്ച പുതിയ ചിത്രം ആർ ഡി 
എക്സ് ഇപ്പോൾ തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ അവസരത്തിൽ
നടൻ ഷെയിൻ നിഗം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, നമ്മൾ എത്ര കഷ്ടപ്പെട്ട്
അഭിനയിച്ചാലും ഡിപ്രെഷൻ സ്റ്റാർ എന്നുള്ള പേരാണ് ലഭിക്കുന്നത്, നടൻ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/shane1.jpg?resize
=760%2C443&ssl=1)

ചില റ്റാഗുകൾ കണ്ടാൽ വിഷമം തോന്നും, കാരണം ഡിപ്രെഷൻ സ്റ്റാർ എന്ന പേരിൽ ആയിരിക്കും 
ആ ടാഗ്, നല്ല എഫേർട്ട് എടുത്താണ് ഓരോ സിനിമയും ചെയ്യുന്നത്, എനിക്കങ്ങനെയുള്ള സിനിമകൾ
ചെയ്യാൻ ആണ് കൂടുതൽ ഇഷ്ട്ടം. മറ്റേത് നമ്മളെ ഉൾ വലിയിപ്പിക്കും ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/shaine2.jpg?resize
=706%2C437&ssl=1)

പ്രേക്ഷകർക്ക്  ഒരുപാടു ഇഷ്ട്ടമുള്ള ചിത്രങ്ങൾ ചെയ്യാൻ ആണാഗ്രഹം, എന്നാൽ എത്ര ബുദ്ധിമുട്ടി,
ഉറക്കം നിന്ന് പോലുമാണ് പല സിനിമകൾ ചെയ്യുന്നത് , അത്രെയും ചെയ്യ്താലും നമ്മൾക്ക് പേര്
ഡിപ്രെഷൻ സ്റ്റാർ എന്ന്. അല്ല ഇത്രയും ബുദ്ധിമുട്ടി അഭിനയിച്ചു കഴിയുമ്പോൾ അവർ സില്ലി
ആയാണ് നമ്മളെ ഡിപ്രെഷൻ സ്റ്റാർ എന്ന പദവിയിൽ എത്തിക്കുന്നത് ഷെയ്ൻ നിഗം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/shaine3.jpg?resize
=792%2C581&ssl=1)

 
