# മഞ്ജു ചേച്ചി യെ അനുകരിച്ചതാ അല്ലെ, ശാലുമേനോന്റെ ചിത്രങ്ങൾക്ക് കമെന്റുമായി ആരാധകർ

- Link: https://ml.b4blaze.com/film-news/shalu-menon-photos
- Published: 2021-09-23T13:54:22+05:30
- Author: Rahul

അഭിനയത്രി നർത്തകി എന്നീ മേഖകളിൽ ഏറെ പ്രശസ്തയാണ് ശാലു മേനോൻ, ബിഗ് സ്ക്രീനിലും മിനിക്രീനിലും
ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് ശാലുമേനോൻ, അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന
ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ പ്രവൃത്തിക്കുകയാണ്.
തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക്
താമസം മാറുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/shalu-576x1024.jpg?
resize=576%2C1024&ssl=1)

മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു
പോകുന്നത് ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്
ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ പിന്നിലായുള്ള ഹാളിലാണ് ആദ്യം ഡാൻസ്
സ്‌കൂൾ തുടങ്ങിയത്. ഇപ്പോൾ പലയിടങ്ങളിലായി എട്ടു ഡാൻസ് സ്‌കൂളുകൾ ശാലുമേനോൻ നടത്തുന്നുണ്ട്.
ഏറെ വിവാദങ്ങളിൽ അകപ്പെട്ട താരം വിവാഹശേഷം നല്ലൊരു കുടുംബ ജീവിതം നയിക്കുക ആയിരുന്നു,
പിന്നീട് അഭിനയത്തിലേക്കും താരം തിരികെ എത്തി, സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന
ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച
ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Screenshot_1-14.
jpg?resize=455%2C554&ssl=1)

വണ്ണം കുറഞ്ഞ് അതിസുന്ദരി ആയിട്ടാണ് താരം എത്തിയിരിക്കുന്നത്, നിരവധി പേരാണ് താരത്തിന്റ
ചിത്രത്തിന് കമെന്റുമായി എത്തുന്നത്.മാഡത്തിനെ കാണുമ്പോൾ മണിച്ചേട്ടന്റെ “പുന്നാരേ 
പുന്നാരേ എന്റെ പൊന്നും കുടുകെ നീ “എന്ന പാട്ടാണ് ഓർമ്മ വരുന്നത്ഒരു ചെഞ്ച് ഓക്കേ ആഗ്രഹിക്കാത്തവർ
ആരും ഉണ്ടാവില്ല സൂപ്പർമഞ്ജു ചേച്ചീടെ ഹെയർ സ്റ്റൈൽ ഒന്നു ട്രൈ ചെയ്തതാ…..ഗൊച്ചു ഗള്ളീ
മഞ്ജു ചേച്ചി യെ അനുകരിച്ചതാ അല്ലെ, ഓരോ ദിവസവും പുതിയ മോഡൽ എന്ത് ഭംഗിയാ ചേച്ചിയേ 
കാണാൻ, പണ്ട് സിനിമയിൽ വന്ന timeil ഒരു മഞ്ജുവാര്യർ look ഉണ്ടായിരുന്നു .ഇപ്പോൾ അതൊക്കെ
പോയ് മറഞ്ഞു . ഈ വേഷം കണ്ടപ്പോൾ ഒരു മദാമ്മ look തോന്നി .Aa ഹെയർ സ്റ്റൈൽ മഞ്ജുവിന്
നല്ലതാണ് തുടങ്ങി നിരവധി കമെന്റുകളാണ് ചിത്രത്തിന് എത്തുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/09/Screenshot_2-7.jpg?
resize=454%2C550&ssl=1)
