# ആ പടത്തിൽ അഭിനയിച്ചതോടെ എനിക്ക് ഗർഭിണി ആകാൻ കൊതി തോന്നി! മമ്മിയോട് പറഞ്ഞപ്പോൾ നീ പോയി കല്യാണം കഴിക്കു യെന്നായിരുന്നു, ഷംന കാസിം 

- Link: https://ml.b4blaze.com/film-news/shamna-kasim-about-pregnant-charcter
- Published: 2024-03-05T16:25:50+05:30
- Author: Suji

മലയാളികളുടെ പ്രിയങ്കരിയായ നടി ആണ് ഷംന കാസിം, ഇപ്പോൾ താരം താൻ ഒരു ചിത്രത്തിൽ ഗർഭിണി
ആയി അഭിനയിക്കുകയും അതിനു ശേഷം മനസിൽ വന്ന ആഗ്രഹത്തെക്കുറിച്ചും തുറന്നു പറയുകയാണ് 
ഒരു അഭിമുഖത്തിൽ, എന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ‘സവരക്കത്തി’, മിഷ്കിൻ
സംവിധാനം  ചെയ്യ്ത ഈ ചിത്രത്തിൽ തനിക്കൊരു കുടുംബവും ലഭിച്ചിരുന്നു എന്നാണ് നടി പറയുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sha3.jpg?resize=
692%2C460&ssl=1)

സത്യത്തിൽ ആ ചിത്രം മുൻ നിരയിൽ നിൽക്കുന്ന നടിമാർ പോലും അങ്ങനൊരു വേഷം ചെയ്യാൻ തയ്യാറാകുകയില്ലായിരുന്നു,
അതിൽ രണ്ടു കുട്ടികളുടെ അമ്മയും ഒരു ഗര്ഭിണിയുമായാണ് അഭിനയിച്ചത്, അന്ന് സത്യത്തിൽ 
എനിക്കും ഒരു ആഗ്രഹമുണ്ടയി എങ്ങനെങ്കിലും തനിക്കും ഒരു ഗർഭിണി ആകണമെന്നുള്ള ആഗ്രഹം,
ആ സിനിമയുടെ അഭിനയം കഴിഞ്ഞപ്പോൾ ഞാൻ എന്റെ മമ്മിയോട് പറഞ്ഞു എനിക്കും ഗർഭിണി ആകണെമന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sh1.jpg?resize=886%
2C563&ssl=1)

അപ്പോൾ മമ്മി പറഞ്ഞു അതിനെ നീ വേഗം പോയി ഒരു കല്യാണം കഴിക്കാൻ, ഇപ്പോൾ അങ്ങനൊരു റിയൽ
ജീവിതം കിട്ടിയപ്പോൾ വളരെ സന്തോഷം തോന്നുന്നുണ്ട്, എനിക്ക് എന്റെ ഗര്ഭകാലം വളരെ മനോഹരമായിരുന്നു,
എന്നാൽ സിനിമയിൽ കുറച്ചു ബുദ്ധിമുട്ടിയായിരുന്നു, ആ വെച്ചുകെ ട്ടൽ  വല്ലാത്തൊരു ഫീൽ
ആയിരുന്നു ഷംന കാസി൦ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sah1.jpg?resize=
813%2C445&ssl=1)

 
