# ഫ്‌ലോറല്‍ പ്രിന്റുകളുള്ള വൈറ്റ് സാരിയില്‍ അതിമനോഹരിയായി ഷംന കാസിം- ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/shamna-kasim-saree-photo-viral
- Published: 2022-02-17T17:44:30+05:30
- Author: Gargi

മഞ്ഞുപൊലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച നടി ഷംന
കാസിമിനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും
നിരവധി സിനിമകളുടെ ഭാഗമായിയിട്ടുണ്ട് ഷംന. ഇപ്പോഴിതാ സാരിയിലുള്ള നടി ഷംന കാസിമിന്റെ
ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫ്‌ലോറല്‍ പ്രിന്റുകളുള്ള
വൈറ്റ് സാരി അതിമനോഹരമാണ്. ഭാര്‍ഗവി സ്റ്റുഡിയോയാണ് സാരി ഒരുക്കിയിരിക്കുന്നത്. ഇമ്രാന്‍
ആണ് മേക്കപ്പ് ആന്‍ഡ് ഹെയര്‍. പെറ്റല്‍സ് ബൈ സ്വാതിയാണ് ആക്സസറീസ്. വി ക്യാപ്‌ച്ചേഴ്സ്
ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

https://www.instagram.com/p/CaBLh35hmMZ/?utm_source=ig_embed&ig_rid=b6dab1a3-1250-
4e48-90b2-f22c0cdd3bfd

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/shmna.jpg?resize
=612%2C749&ssl=1)
