# ഇന്നുറങ്ങാൻ ഒരു സ്ഥലം വേണ്ടേ!  ചിരിയുടെ മാലപ്പടക്കവുമായി ഷറഫുദ്ധീൻറെ ‘തോൽവി എഫ് സി’ ടീസർ 

- Link: https://ml.b4blaze.com/film-news/sharfudeen-new-movie-tholvi-f-c-teaser
- Published: 2023-09-14T15:36:43+05:30
- Author: B4blaze News Desk

ജോണി ആന്റണിയും, ഷറഫുദ്ധീനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘തോൽവി എഫ് സി’ യുടെ 
ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. ഒരു മുഴുനീള കോമഡി ചിത്രമാണ് ഇത്.
ജോർജ് കോരയാണ്  ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ നാല് അംഗങ്ങളുടെ
വെത്യസ്ത കഥപറയുന്ന ഒന്നാണ് ഈ ചിത്രം.

ചിത്രത്തിൽ ജോണി ആന്റണി ആണ് ഗൃഹനാഥനായി അഭിനയിക്കുന്നത്. ചിത്രത്തിൽ കടയുടമ ആയി അഭിനയിക്കുന്നത്
ഷറഫുദ്ധീൻ, ഇവരുടെ ഗംഭീര കോമഡി രംഗങ്ങൾ ആണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ
നായിക ആയി എത്തുന്നത് മീനാക്ഷി രവീന്ദ്രൻ , മ്യാ വൂ എന്ന ചിത്രത്തിന്റെ മീനാക്ഷിയുടെ
രണ്ടമത്തെ ചിത്രമാണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/tholvi1.jpg?resize
=1038%2C627&ssl=1)

ചിത്രത്തിൽ ഷറഫുദ്ധീൻ, ജോണി ആന്റണി എന്നിവരെ കൂടാതെ അൽത്താഫ് സലിം, ആശാമഠ ത്തിൽ, ജിനു
ബെൻ, മീനാക്ഷി രവീന്ദ്രൻ, വിശാഖ് നായർ, അനുരാജ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
കലാസംവിധാനം ആഷിക്, എഡിറ്റിംഗ് ലാൽ കൃഷ്ണ, സിബി മാത്യുസ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/tholvi2.jpg?resize
=1035%2C627&ssl=1)

 
