# ഇന്നസെന്റിന്റെ ആ ചിരിച്ച മുഖം കാണുമ്പോൾ അങ്ങേര് വേദനിച്ചു മരിച്ചു എന്ന് ഓര്ക്കാനാവുന്നില്ല, ഷീല 

- Link: https://ml.b4blaze.com/film-news/sheela-about-in-innocent
- Published: 2023-04-29T15:05:14+05:30
- Author: Suji

ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി ഷീല ഇപ്പോൾ  അന്തരിച്ച നടൻ ഇന്നസെന്റിനെ 
കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ  ഇന്നസെന്റിനോടൊപ്പം
നാലഞ്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ ചിരിച്ച മുഖം കാണുമ്പോൾ അങ്ങേരെ വേദനിച്ചു
മരിച്ചുവെന്ന് ഓർക്കാനാവില്ല എന്നാണ് നടി ഷീല പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/innocent1-1.jpg?
resize=1200%2C675&ssl=1)

മനസിനക്കരെ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ ഒരുപാടു കാലം  അഭിനയിക്കാതിരുന്നിട്ട്
തിരിച്ചു വന്നു അഭിനയിക്കുന്ന ഒരു ബുദ്ധിമുട്ടു തോന്നിയിരുന്നു, ഞാൻ ആ കാര്യം സത്യനോട്
പറയുകയും ചെയ്യ്തു. എനിക്ക് എല്ലാം പുതുമ ഉള്ള കാര്യം ആയിരുന്നു,ഞാൻ സത്യനോട് പറഞ്ഞു
വേണ്ട സത്യ അവിടെ എല്ലാം പുതുമ ആണ് ഞാൻ അഭിനയിക്കുന്നില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/manzinakkre1.jpg?
resize=750%2C487&ssl=1)

സത്യൻ പറഞ്ഞു ഇല്ല അങ്ങനൊരു കുഴപ്പം ഇല്ല എല്ലാവരും നല്ല ഫ്രിണ്ടലി ആയിരിക്കും, ശരിയാണ്
ഞാൻ അതിൽ അഭിനയിക്കുമ്പോൾ ജയറാമും, ഇന്നസെന്റും, സിദ്ധിക്കും അങ്ങനെ എല്ലാവരും നല്ല
രീതിയിൽ എനോട് സംസാരിച്ചു, ആ സമയത്തു ഇന്നസെന്റ് അദ്ദേഹം വലിയ തമാശ ആണ്, ഭാര്യയെ കുറിച്ച്
വാ തോരാതെ സംസാരിക്കുന്ന ഒരു നടനെ ഞാൻ കാണുന്നത് ശരിക്കും പറഞ്ഞാൽ ഇന്നസെന്റിനെയാണ്,
എപ്പോളും ആലീസിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത് ഷീല പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/innocent2.jpg?resize
=1200%2C625&ssl=1)
