# രതി പുഷ്പത്തെയും കടത്തിവെട്ടി ഷൈൻ ടോം ചാക്കോയുടെ കാവാലയ്യ ഡാൻസ്

- Link: https://ml.b4blaze.com/film-news/shine-tom-chacko-dance
- Published: 2023-07-18T20:38:56+05:30
- Author: Shilpa

മലയാളികളുടെ പ്രിയതാരമാണ് ഷൈൻ ടോം ചാക്കോ. ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളായി മനസ്സിൽ
ഇടം നേടുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. പലപ്പോഴും വാർത്തകളിലും താരം ഇടം നേടാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-18-202809-220x300.png?resize=747%2C1019&ssl=1)

അത്തരത്തിൽ ഇപ്പോൾ ഷൈൻ ടോം ചാക്കോ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് റീൽ ആയ കാവാലയ്യ സോങ്ങിന്
ഡാൻസ് കളിക്കുന്ന ഷൈൻ ടോം ചാക്കോയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു
നിൽക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-18-202825-229x300.png?resize=758%2C993&ssl=1)

അൻഷാ മോഹനൊപ്പമാണ് താരം ഡാൻസ് കളിക്കുന്നത്. വലിയ സ്വീകാര്യതയാണ് താരത്തിന്റെ ഈ പുത്തൻ
വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്. രതിപുഷ്പ്പത്തേയും മറികടന്നിരിക്കുകയാണ്
ഷൈന്റെ കാവാലയ്യ ഡാൻസ് എന്നാണ് പലരും കമന്റായി പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-18-202841-216x300.png?resize=826%2C1147&ssl=1)
