# നിങ്ങൾ വിചാരിച്ചതുപോലെ അല്ല! ഞാൻ ഭരത നാട്യവും,മോഹിനിയാട്ടവും പഠിച്ചിട്ടാണ് ഭീഷ്മയിൽ ആ ഡാൻസ് ചെയ്യ്തത്, ഷൈൻ 

- Link: https://ml.b4blaze.com/film-news/shine-tom-chacko-talk-about-in-dance-and-bheeshma-parvam-movie
- Published: 2023-09-29T15:42:18+05:30
- Author: B4blaze News Desk

മലയാളികളുടെ പ്രിയങ്കരനായ നടൻ ഷൈൻ ടോം ചാക്കോ ഇപ്പോൾ തന്റെ ഡാൻസിനെ കുറിച്ച് പറയുന്ന
വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. നിങ്ങൾ വിചാരിച്ചതുപോലെ അല്ല ഞാൻ നല്ലൊരു
ഡാൻസർ തന്നെയാണ്, ഞാൻ ഭാരത നാട്യവും, മോഹിനിയാട്ടവും, കുച്ചിപ്പുടിയും പഠിച്ചതുകൊണ്ടാണ്
ഭീഷ്മയിലെ ഡാൻസ് അനായാസം ചെയ്യാൻ കഴിഞ്ഞത്, സ്കൂൾ കാലഘട്ടത്തിലാണ് ഞാൻ  ഇതൊക്കെ പഠിച്ചത്
ഷൈൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/shine1-1.jpg?resize
=1280%2C720&ssl=1)

അന്ന് അതൊക്കെ പഠിച്ചതുകൊണ്ടു എനിക്ക് ഭീഷ്മയിലെ ഡാൻസ് കളിയ്ക്കാൻ കഴിഞ്ഞു. സ്കൂൾ തലത്തിൽ
നാടകത്തിലും,മോണക്ടിലും പങ്കെടുത്തിട്ടുണ്ട് അതിന്റെ ഭാഗമായി ബെസ്റ്റ് ആക്ടർ അവാർഡും
ലഭിച്ചിട്ടുണ്ട്, പക്ഷെ ഭീഷ്മയിൽ താൻ കളിച്ച ഡാൻസ് ഇത്രയും ഹിറ്റ് ആകുമെന്ന് അറിഞ്ഞില്ല
ഷൈൻ ടോം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/shine3-1.jpg?resize
=1111%2C619&ssl=1)

താൻ പ്ലസ് ടൂ വിനെ പഠിക്കുമ്പോൾ തനിക്ക് ആയിരുന്നു മോണോ ആക്റ്റിനെ ഫസ്റ്റ് ലഭിക്കേണ്ടത്,
എന്നാൽ അത് നവ്യക്ക് ആണ് ലഭിച്ചത്, അന്നേ ഞാൻ നവ്യ ഉണ്ടെന്നറിഞ്ഞു ഇത് കള്ളകളി ആകുമെന്ന്
പറഞ്ഞിരുന്നു ഷൈൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/shine4.jpg?resize
=784%2C410&ssl=1)
