# ഫൺ ഫിൽഡ് എന്റർടെയ്നർ ! ‘പ്രേമലു’ വിന് അഭിനന്ദിച്ചു  നടൻ ശിവകാർത്തികേയൻ 

- Link: https://ml.b4blaze.com/film-news/shiva-karthikeyan-congratulated-premalu-movie
- Published: 2024-03-22T15:14:02+05:30
- Author: Suji

ഗിരീഷ്  എ ഡി സംവിധാനം ചെയ്യ്ത പ്രേമലു മലയാളത്തിലും ഇപ്പോൾ തമിഴിലും സൂപ്പർഹിറ്റ് 
ആയിരിക്കുകയാണ്, 100 കോടി കളക്ഷൻ നേടിയ ചിത്രത്ത് ഇപ്പോൾ തമിഴ് നടൻ ശിവകർത്തികേയൻ അഭിനന്ദിച്ചു
രംഗത്തു എത്തിയിരിക്കുകയാണ്. നടൻ തന്റെ ഇൻസ്റ്റഗ്ര0 സ്റ്റോറിയിലൂടെയാണ്  പ്രേമലു ചിത്രത്തെയും,
താരങ്ങളെയും, അണിയറപ്രവർത്തകരെയും അഭിനന്ദിച്ചെത്തിയിരിക്കുന്നത്, ഫൺ ഫിൽഡ് എന്റർടൈനർ
എന്നാണ് ശിവകാർത്തികേയൻ കുറിച്ചിരിക്കുന്നത്. മാർച്ച് 15 നാണു ചിത്രം തമിഴിൽ റിലീസ്
ചെയ്യ്തിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/pre1.jpg?resize=
1057%2C608&ssl=1)

ചിത്രം തമിഴിൽ 20 കോടിയോളം നേടിയെടുത്തു എന്നാണ് റിപോർട്ടുകൾ പറയുന്നത്, ചിത്രം ആന്ധ്രായിലും,
തെലുങ്കാനയിലും ഇതുവരെയും 10 കോടി യാണ് നേടിയെടുത്തിരിക്കുന്നത്. ചിത്രത്തിൽ പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് നസ്ലിനും, മമിതാ ബൈജുവുമാണ്, തണ്ണീർ മത്തൻ 
ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത ചിത്രമാണ്
പ്രേമേല്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/shiva1-1.jpeg?resize
=640%2C800&ssl=1)

ഭാവനാ സ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ നിർമ്മിച്ച
ചിത്രമാണ് പ്രേമലു, ചിത്രത്തിൽ നസ്ലിനും, മമിതക്കും പുറമെ ശ്യാംമോഹൻ, അഖില, അൽത്താഫ്
സലിം, മീനാക്ഷി രവീന്ദ്രൻ, സംഗീത് പ്രതാപ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/pre2.jpg?resize=
1060%2C601&ssl=1)

 
