# നടൻ ശിവകർത്തികേയൻ നിർമിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു 

- Link: https://ml.b4blaze.com/film-news/shiva-karthikeyan-new-movie-announsed
- Published: 2023-03-10T16:34:09+05:30
- Author: Suji

തെന്നിന്ത്യയിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ശിവ കാർത്തികേയൻ ഇപ്പോൾ ഒരു പുതിയ
ചിത്രം നിർമിക്കുന്നു, ചിത്രത്തിന്റെ പേര് താരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘കൊട്ടുകാളി’
എന്നാണ് ചിത്രത്തിന് പേര് നല്കിയിരിക്കുന്നത്. ചിത്രത്തിൽ സൂരിയും ,മലയാളി താരമായ അന്നാ
ബെന്നുമാണ് പ്രധാന കഥപാത്രങ്ങളായി എത്തുന്നത്. വിനോദ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ പ്രാവശ്യത്തെ ഓസ്കാർ അവാർഡിന് അര്ഹമായ കൂഴ ങ്കല്ല് എന്ന ചിത്രം സംവിധാനം ചെയ്യ്ത
വിനോദ് രാജ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. കൊട്ടുകാളി  എന്ന ചിത്രത്തിന്റെ 
ചായഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ബി ശക്തിവേൽ ആണ്. എഡിറ്റിങ് നിര്വഹിച്ചിരിക്കുന്നത്
ഗണേഷ് ശിവ് ആണ്. ശിവ് കാർത്തികേയൻ അവസാനമായി അഭിനയിച്ച ചിത്രം പ്രിൻസ് ആയിരുന്നു.

മാ വീരൻ എന്ന ചിത്രം ആണ് താരത്തിന്റെ ഇനിയും അണിയറയിൽ ഒരുങ്ങുന്ന ചിത്രം, സംവിധായകൻ
എസ് ഷങ്കറിന്റെ  മകൾ അദിതി ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്. മഡോണി അശ്വിൻ ആണ്
ഈ ചിത്രം സംവിധാനം ചെയ്യുന്നത്.അയലാൻ  എന്ന ചിത്രവും നടന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/shiva-karthikeyan3.
jpeg?resize=1125%2C633&ssl=1)

 
